എടതിരിഞ്ഞി സഹകരണ ബാങ്ക് കാക്കാതുരുത്തി ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു .

73

എടതിരിഞ്ഞി: സഹകരണ ബാങ്കിന്റെ കാക്കാതുരുത്തി ബ്രാഞ്ച് കെട്ടിടം ബാങ്ക് പ്രസിഡണ്ട് പി.മണി ഉദ്ഘാടനം ചെയ്തു.വെെസ് പ്രസിഡണ്ട് ടി. ആര്‍ ഭൂവനേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി സി.കെ സുരേഷ്ബാബു,സ്വാഗതവും,എ. കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

Advertisement