തൈവളപ്പില്‍ കോരു മകന്‍ കൊച്ചാപ്പു (95 വയസ്) നിര്യാതനായി

478

തളിയക്കോണം – തൈവളപ്പില്‍ കോരു മകന്‍ കൊച്ചാപ്പു (95 വയസ്) നിര്യാതനായി. മക്കള്‍ – ശശിധരന്‍, ശ്രിനിവാസന്‍, വിമല (late), സുജ, സഹജ, മരുമക്കള്‍ – ശാലിനി, ഗീത, കുമാരന്‍, വിശ്വനാഥന്‍, അശോകന്‍ (Late). സംസ്‌കാരം രാവിലെ 11.30ന് വീട്ടുവളപ്പില്‍.

 

 

Advertisement