പെന്‍ഷന്‍ നല്‍കി വയോജനദിനം ആചരിച്ചു

57

എടതിരിഞ്ഞി :ലോകവയോജന ദിനമായ ഇന്ന് വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കി എടതിരിഞ്ഞി സഹകരണ ബാങ്ക് വയോജനദിനം ആചരിച്ചു. സഹകരണബാങ്ക് അംഗത്വത്തില്‍ 25 വര്‍ഷം പിന്നിട്ട എഴുപത് വയസ്സ് പൂര്‍ത്തിയായവര്‍ക്കായി ആവിഷ്ക്കരിച്ച വയോജനമിത്രം പദ്ധതിപ്രകാരമണ് പെന്‍ഷന്‍ വിതരണം ചെയ്തത്. ബാങ്ക് പ്രസിഡണ്ട് പി.മണി,ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി വി വിബിന്‍,എന്‍ എസ് സുജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement