തൃശ്ശൂർ ജില്ലയിൽ 497 പേർക്ക് കൂടി കോവിഡ്, 588 പേർ രോഗമുക്തരായി


തൃശ്ശൂർ:ജില്ലയിൽ വെളളിയാഴ്ച്ച (29/01/2021) 497 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 588 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3856 ആണ്. തൃശ്ശൂർ സ്വദേശികളായ 110 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 86,656 ആണ്. 81,294 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 476 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 10 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 08 പേർക്കും, രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 54 പുരുഷൻമാരും 47 സ്ത്രീകളും പത്ത് വയസ്സിനു താഴെ 09 ആൺകുട്ടികളും 12 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ.

  1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 137
  2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -20
  3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 06
  4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-53
  5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 25
  6. സി.എഫ്.എൽ.ടി.സി കൊരട്ടി – 49
  7. പി . സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർ–148
  8. സി.എഫ്.എൽ.ടി.സി, നാട്ടിക -174
  9. സി.എഫ്.എൽ.ടി.സി, മുസിരിസ് കൊടുങ്ങലൂർ -15
  10. സി.എഫ്.എൽ.ടി.സി, ഡിവൈൻ റിട്രീറ്റ് സെന്റർ, മുരിങ്ങൂർ -30
  11. ജനറൽ ആശുപത്രി തൃശ്ശൂർ-25
  12. കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -22
  13. ചാവക്കാട് താലൂക്ക് ആശുപത്രി -10
  14. ചാലക്കുടി താലൂക്ക് ആശുപത്രി -12
  15. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -13
  16. എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ-40
  17. അമല ആശുപത്രി, തൃശ്ശൂർ -24
  18. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -51
  19. മദർ ആശുപത്രി, ഒളരിക്കര -05
  20. തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -06
  21. എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -03
  22. രാജാ ആശുപത്രി ചാവക്കാട് – 04
  23. അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 15
  24. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -13
  25. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 05
  26. സെന്റ് ആന്റണിസ് പഴുവിൽ – 02
  27. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 2
  28. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശ്ശൂർ-22
  29. മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങലൂർ -05
  30. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ – 02
    3359 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.432 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 119 പേർ ആശുപത്രിയിലും 313 പേർ വീടുകളിലുമാണ്.5445 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4009 പേർക്ക് ആന്റിജൻ പരിശോധനയും, 1132 പേർക്ക് ആർടി-പിസിആർ പരിശോധനയും, 304 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 7,80,740 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.330 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,31,530 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 24 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img