ഇല്ലംനിറ ക്കുള്ള നെൽക്കതിരുകൾ വിളയിക്കാൻ കൊട്ടിലാക്കൽ പറമ്പിൽ വിത്തിറക്കി

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രത്തിലെ കർക്കിടകമാസത്തിലെ അത്തം നാളിൽ നടക്കുന്ന ഇല്ലംനിറ ക്കുള്ള നെൽക്കതിരുകൾ വിളയിപ്പിക്കുനായി കൊട്ടിലാക്കൽപറമ്പിൽ വിത്തിറക്കി. എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാർത്ഥികൾ ,അദ്ധ്യാപകർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ ,ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ, റിട്ട :കൃഷി ഓഫീസർ വി സി...

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293,...

ബോധവൽക്കരണം നടത്തി ഇരിങ്ങാലക്കുട പോലീസ്

കോവിഡിന്റെ ശക്തമായ രണ്ടാംവരവിൻറെ സാഹചര്യത്തിൽ ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിലും, പരിസരപ്രദേശങ്ങളിലും ബോധവൽക്കരണം നടത്തി ഇരിങ്ങാലക്കുട പോലീസ്. ഈ വരുന്ന രണ്ടാഴ്ചക്കാലം സർക്കാർ നൽകിയിട്ടുള്ള ജാഗ്രതാനിർദേശ നടപടികൾ തുടരാനാണ് അധികൃതരുടെ തീരുമാനം. ബോധവൽക്കരണത്തിൻറെ ഭാഗമായി ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി ആർ രാജേഷ്,...

ബ്ലഡ് ഡോണര്‍ ചെയര്‍ സമര്‍പ്പണം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ സ്‌നേഹസ്പര്‍ശം 2021പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയിലേക്ക്ബ്ലഡ് ഡോണര്‍ ചെയര്‍ സമര്‍പ്പണം നടത്തി. ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജുആന്റണി പാത്താടന്‍ ചെയര്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു. ആശുപത്രിഅഡ്മിനിസ്‌ട്രേറ്റര്‍ സി.ഫ്‌ളോറി ചെയര്‍ ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ്ബ്പ്രസിഡന്റ് ബിജോയ് പോള്‍...

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340,...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട്: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മുരിയാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.വാർഡ് തലത്തിൽ ജാഗ്രതാ സമിതികളും സർവ്വകക്ഷി യോഗവും ചേരും, ഏപ്രില് 18നു ഗൃഹസന്ദർശനം നടത്തി ബോധവൽക്കരണം സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ് പരിശോധന കാര്യക്ഷമമാക്കും,...

കാത്തലിക് സെന്ററിലെ ബാഡ്മിൻറൺ കോർട്ടിന്റെ സമർപ്പണം നടന്നു

ഇരിങ്ങാലക്കുട :സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി (സി എസ് ആർ) സ്കീമിന്റെ ഭാഗമായുള്ള ഇരിങ്ങാലക്കുട കാത്തലിക് സെൻറിലെ ബാഡ്മിൻറൺ കോർട്ടിന്റെ സമർപ്പണം സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ മേധാവി വർഗീസ് പി ജി നിർവഹിച്ചു. സമർപ്പണ ചടങ്ങിൽ കാത്തലിക് സെൻറർ അഡ്മിനിസ്ട്രേറ്റർ...

പ്രശസ്ത സിനിമാതാരം ടോവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിയായ പ്രശസ്ത സിനിമാതാരം ടോവിനോ തോമസിന് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ റിസൾട്ട് പോസിറ്റീവായി. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോവിഡ് പോസിറ്റീവായി വിവരം താരം പുറംലോകത്തെ അറിയിച്ചത്. കോവിഡിന്റെ തായ യാതൊരു രോഗലക്ഷണങ്ങളും തനിക്കില്ലെന്നും താൻ കുറച്ചുദിവസം ക്വാറന്റൈൻനിൽ കഴിയുകയാണെന്നും...

ഊരകം പള്ളിയിലെ തിരുനാളിന് മുന്നോടിയായുള്ള കൊടികയറ്റം നടന്നു

പുല്ലൂർ: ഊരകം സെൻറ് ജോസഫ് ദേവാലയത്തിലെ ഏപ്രിൽ 24, 25 തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ ഔസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ കൊടികയറ്റം വ്യാഴം 15- 4 -2021 കാലത്ത് 6: 30ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജോസ് മഞ്ഞളിയുടെ മുഖ്യകാർമികത്വത്തിൽ...

പളളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ പി.ജെ ജോസഫ് (68)നിര്യാതനായി

ഇരിങ്ങാലക്കുട : പളളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ പി.ജെ ജോസഫ് (68)നിര്യാതനായി. സംസ്‌കാരം ഇരിങ്ങാലക്കുട : പളളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ പി.ജെ ജോസഫ് (68)നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ്തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തും. ഭാര്യ : ഗ്രേസി....