Tuesday, July 15, 2025
24.4 C
Irinjālakuda

‘change the life in a unique way’ ദ്വിദിന ക്യാമ്പ് മെയ് 5,6 തിയ്യതികളില്‍

ഈ അവധിക്കാലം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിന്, കുട്ടികളില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നതിന്,
വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിനായി പ്രത്യേകം വിഭാവനം ചെയ്ത രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു.
സ്വയം അറിയാനും ആ അറിവിന്റെ വെളിച്ചത്തില്‍ സ്വന്തം മാര്‍ഗ്ഗം തിരഞ്ഞെടുക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന നൂതന ശൈലിയിലാണ് ഈ ശില്പശാല വിഭാവനം ചെയ്തിരിക്കുന്നത്
ഈ രണ്ടു ദിവസവും രാവിലെ 9 മുതല്‍ 5 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ (15 മുതല്‍ 25 വയസ്സുവരെയുള്ള വര്‍) എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധ പ്പെടുക :കെ.പി.രാഘവപൊതുവാള്‍മാസ്റ്റര്‍ 2821350,മുരളി ഹരിതം 9447890765

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img