25.9 C
Irinjālakuda
Thursday, May 30, 2024
Home 2020 April

Monthly Archives: April 2020

ഇരിങ്ങാലക്കുടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം നൽകി യൂത്ത് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട:യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട്, നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെളയത്ത്, വൈസ് പ്രസിഡണ്ട് കിരൺ,...

ഫ്രെണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെയ്സ് മാസ്‌ക്കുകൾ വിതരണം ചെയ്തു

കാട്ടൂർ :ഫ്രെണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാട്ടൂർ പഞ്ചായത്തിൽ 1500 ഫെയ്സ് മാസ്‌ക്കുകൾ വിതരണം ചെയ്തു.കരാഞ്ചിറ മിഷൻ ആശുപത്രി സമീപം നടന്ന ചടങ്ങിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ...

ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്തവരെ കോണത്തുകുന്ന് സെൻററിൽ വച്ച് വാഹനം ഉൾപ്പെടെ പിടികൂടി

വെള്ളാങ്ങല്ലൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലമാകുന്ന തരത്തിൽ ലോക ഡൗൺ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സംസ്ഥാന അതിർത്തി വരെ യാത്ര ചെയ്തു തിരിച്ചു വന്നവർ ഒടുവിൽ പിടിയിലായി. വെള്ളാങ്ങല്ലൂർ താണിയത്തുകുന്ന് സ്വദേശികളായ...

വിമുക്ത സംഘടനയുടെ മുരിയാട് യൂണിറ്റ് സമൂഹ അടുക്കളയിലേക്ക് പല വ്യജ്ജനങ്ങളും ,പച്ചകറികളും സംഭാവനചെയ്‌തു

മുരിയാട് :വിമുക്ത സംഘടനയുടെ മുരിയാട് യൂണിറ്റ് സമൂഹ അടുക്കളയിലേക്ക് പല വ്യജ്ജനങ്ങളും ,പച്ചകറികളും പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷിന് കൈമാറി. സംഘടനക്ക് വേണ്ടി അരവിന്ദാക്ഷൻ, വത്സൻ ചിന്നങ്ങത്ത്,...

വള്ളിവട്ടം ബ്രാലത്ത് സ്പിരിറ്റ് കഴിച്ച് യുവാക്കൾ ആശുപത്രിയിലായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ

ഇരിങ്ങാലക്കുട: വള്ളിവട്ടം ബ്രാലത്ത് സ്പിരിറ്റ് കഴിച്ച് യുവാക്കൾ ആശുപത്രിയിലായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പ്രധാന പ്രതി വള്ളിവട്ടം പോത്തേഴത്ത് വീട്ടിൽ ബിജോയിക്ക് സ്പിരിറ്റ് എത്തിച്ച് നല്കിയ നടവരമ്പ് ചാത്തംമ്പിള്ളി...

അമ്പതാം വിവാഹവാർഷികാശംസകൾ

മുരിയാട് കുഴിക്കാട്ടിപ്പുറത്ത് പി. ഗോപിനാഥനും സുഭദ്ര ഗോപിനാഥനും അമ്പതാം വിവാഹവാർഷികാശംസകൾ…

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു(ഏപ്രിൽ 18)

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക്...

മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ കിറ്റുകളുമായി ബിജെപി

ഇരിങ്ങാലക്കുട: ലോകം മുഴുവൻ മഹാമാരിയായി ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 കാലഘട്ടത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യുകയും പ്രതിരോധ പ്രവർത്തനങ്ങളും പ്രാദേശിക വാർത്തകളും എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഇരിങ്ങാലക്കുടയിലെ...

മരുന്ന് കിട്ടാതെ വിഷമിച്ച രോഗിക്ക് മരുന്ന് എത്തിച്ച് നൽകി കാട്ടൂർ പോലീസ്

കാട്ടൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ കൊറോണ വൈറസ് എതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സയിലുള്ള താണിശ്ശേരി അണക്ക്ത്തി വീട്ടിൽ അനിൽകുമാർ സ്ഥിരം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഗുളിക തീർന്നതിന്റെ അടിസ്ഥാനത്തിൽ...

മുരിയാട് കമ്മ്യൂണിറ്റി കിച്ചൻ അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം:എൽ.ഡി.എഫ്

മുരിയാട്: ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ കുടുംബശ്രീയുമായി സഹകരിച്ച് 2020 മാർച്ച് 28 മുതൽ പ്രവർത്തിച്ച് വരുന്നു .തികച്ചും ഗ്രാമീണ മേഖലയായ മുരിയാട് വളരെ കുറച്ച് പേർക്ക് മാത്രമേ ഭക്ഷണം കൊടുക്കേണ്ടതായുള്ള ആലംബഹീനരുള്ളൂ...

പൊരി വെയിലത്ത് നിന്ന് ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ദാഹജലവും പഴങ്ങളുമായി കോൺഗ്രസ്സ് പ്രവർത്തകർ

ഇരിങ്ങാലക്കുട: കോവിഡ് 19ന്റെ ഭാഗമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നാരങ്ങ വെള്ളവും പഴങ്ങളുമായി കോൺഗ്രസ്സ് പ്രവർത്തകരെത്തി. ഠാണാവിൽ പരിശോധനക്കായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളിയുടെ നേതൃത്വത്തിൽ...

കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

എടതിരിഞ്ഞി: എടച്ചാലി വീട്ടിൽ ഇ.കെ.രാജന്‍ (79) എന്നയാളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നത്. ഉച്ചക്ക് 12 മണിയോടെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപവും, സിവിൽ സ്റ്റേഷന്റെ സമീപത്തും, നാഷണൽ സ്കൂളിന്റെ സമീപവും ഇദ്ദേഹത്തെ...

ഇരിങ്ങാലക്കുട രൂപതാ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാൽ ലക്ഷം രൂപയുടെ ചെക്ക് കൈമാറി വാലപ്പൻ കുടുംബ...

ഇരിങ്ങാലക്കുട :വാലപ്പൻ ഫാമിലി ട്രസ്റ്റ് കോവിഡ് 19 രൂപതാ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണുക്കാടന്  കാൽ ലക്ഷം രൂപയുടെ ചെക്ക് ട്രസ്റ്റ് പ്രസിഡന്റ് ഷാജു വാലപ്പൻ ബിഷപ്പ്...

എൽ .ജെ.ഡി.ജില്ലയിൽ ഭൗമദിനത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കും.

ഇരിങ്ങാലക്കുട :കോവിഡിൻ്റെ പശ്ചാത്തലത്തിൽ ലോക ഭൗമദിനമായ ഏപ്രിൽ 22 ന് ജില്ലയിലെ വീടുകളിൽ ജൈവ -പച്ചക്കറി കൃഷി ആരംഭിക്കും.ലോക്ഡൗണിന് ശേഷമുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് കൊണ്ടും പച്ചക്കറി കൃഷി നടത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയുമാണ്...

കോവിഡ് 19: ജില്ലയിൽ 5701 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ വീടുകളിൽ 5690 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 5701 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ഏപ്രിൽ 17) 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ...

വള്ളിവട്ടത്ത് സ്പിരിറ്റ് കുടിച്ച് രണ്ടുപേര്‍ ആശുപത്രിയിലായ കേസില്‍ ഷാപ്പ് കോൺട്രാക്റ്റർ അറസ്റ്റിൽ

ഇരിങ്ങാലക്കുട: വള്ളിവട്ടത്ത് സ്പിരിറ്റ് കുടിച്ച് യുവാക്കൾ ആശുപത്രിയിലായ സംഭവത്തിൽ ഷാപ്പ് കോൺട്രാക്റ്റർ അറസ്റ്റിൽ. വള്ളിവട്ടം ബ്രാലം പോത്തേഴത്ത് വീട്ടിൽ ബിജോയ് (45) നെയാണ് ഡി വൈ എസ്പി ഫെയ്മസ് വർഗ്ഗീസിൻ്റെ പ്രത്യേക...

സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6...

നമ്പടിയാടൻ ലോനപ്പൻ ഭാര്യ മേരി അന്തരിച്ചു

മുരിയാട് :നമ്പടിയാടൻ ലോനപ്പൻ ഭാര്യ മേരി (78) അന്തരിച്ചു.സംസ്കാരകർമ്മം ഏപ്രിൽ 18 ശനി രാവിലെ 10 മണിക്ക് മുരിയാട് സെൻറ് ജോസഫ് ദേവാലയത്തിൽ നടത്തും.മക്കൾ :മേഴ്‌സി,ഷാജൻ,ജാക്സൺ.മരുമക്കൾ :ജോർജ് ,സതി ,ഷിബി ....

ചാരായം വാറ്റാന്‍ സൂക്ഷിച്ചിരുന്ന 370 ലിറ്റര്‍ വാഷ് കണ്ടെടുത്തു

ഇരിങ്ങാലക്കുട :കുറുമാലി പുഴയുടെ കിഴക്കേ തീരത്ത് ചാരായം വാറ്റാന്‍ സൂക്ഷിച്ചിരുന്ന 370 ലിറ്റര്‍ വാഷ് ഇരിങ്ങാലക്കുട എക്‌സൈസ് സംഘം കണ്ടെടുത്തു.പള്ളത്ത് രാമചന്ദ്രന്‍ എന്നയാളുടെ പുറമ്പോക്കിന് പിന്‍വശത്തായി കുറുമാലി പുഴയുടെ തീരത്ത് നിന്നാണ് ചാരായം...

കോച്ചേരി അന്തോണി മകൻ ഷാജി (50) നിര്യാതനായി

ഇരിങ്ങാലക്കുട എ കെ പി ജംഗ്ഷനിൽ യൂണിറ്റി റോഡിൽ താമസിക്കുന്ന കോച്ചേരി അന്തോണി മകൻ ഷാജി (50) ഇന്നലെ ഏപ്രിൽ 16 വൈകീട്ട് 7:00ന് നിര്യാതനായി സംസ്കാരകർമ്മം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe
NEWS