ഇരിങ്ങാലക്കുടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം നൽകി യൂത്ത് കോൺഗ്രസ്സ്

53
Advertisement

ഇരിങ്ങാലക്കുട:യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട്, നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെളയത്ത്, വൈസ് പ്രസിഡണ്ട് കിരൺ, ശ്രീറാം ജയപാലൻ, സനൽ കല്ലൂക്കാരൻ, സുബിൻ പി.എസ്, അവിനാശ്, ഡിക്സൺ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement