Daily Archives: April 24, 2020
പ്രവാസികളുടെ തിരിച്ചുവരവ്: തയ്യാറെടുത്ത് ജില്ല:വാർഡ് തല വിവരശേഖരണം തുടങ്ങി
തൃശൂർ:ലോക്ക് ഡൗൺ കഴിഞ്ഞാൽ തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിനും വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനുമുളള ജില്ലാ ഭരണകൂടത്തിന്റെ തയ്യാറെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ജില്ലയിൽ തിരിച്ചെത്താൻ സാധ്യതയുളള പ്രവാസികളുടെ എണ്ണം കണക്കാക്കുന്നതിനുളള വിവരശേഖരണം വെളളിയാഴ്ച (ഏപ്രിൽ...
സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 24) 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 24) 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.3 പേരും കാസർഗോഡ് ജില്ലയിൽ നിന്ന് .സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത് .15 പേർക്ക് ഫലം നെഗറ്റീവായി .ഇതുവരെ 450...
മാധ്യമപ്രവർത്തകർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട :കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും കർമ്മനിരതരായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് നഗരസഭയുടെ സഹായത്തോടെ ഇരിങ്ങാലക്കുട ഗവഃ ആയുർവേദ രക്ഷാ ക്ലിനിക്കിൽ നിന്നും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ...
സ്പ്രിംഗ്ളർ അഴിമതി ആരോപണം:ബി .ജെ .പി സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :സ്പ്രിംഗ്ളർ കരാർ റദ്ദ് ചെയ്യുക. അഴിമതിക്കാരെ തുറുങ്കിലടക്കുക എന്ന മുദ്രാവാക്യമുയർത്തിയ പ്ലക്കാർഡുകൾ ഉയർത്തി പിടിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായി ബി .ജെ .പി...
സ്പ്രിംഗ്ലർ: അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട :കോവിഡിന്റെ മറവിൽ ജനങ്ങളുടെ ആരോഗ്യ ഡാറ്റ അമേരിക്കൻ കമ്പനിക്ക് നൽകിയ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി....
പ്രവാസി സംഘം പ്രവാസികൾക്ക് വേണ്ടി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട :വിദേശത്ത് വലയുന്ന പ്രവാസികൾക്ക് നേരെ വാതിൽ കൊട്ടിയടച്ച കേന്ദ്രസർക്കാരിനെതിരെ കേരളപ്രവാസി സംഘം പ്രതിഷേധിച്ചു.ഇരിങ്ങാലക്കുടയിൽ പ്രവാസി സംഘം നടത്തിയ പ്രതിഷേധം ഇരിങ്ങാലക്കുട എം.എൽ .എ കെ .യു അരുണൻ...
ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ കൂടല്‍മാണിക്യം ദേവസ്വം സാമ്പത്തിക പ്രതിസന്ധിയില്‍:പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ദേവസ്വം
ഇരിങ്ങാലക്കുട: കോവിഡ് 19ന്റെ ഭാഗമായി കൂടല്‍മാണിക്യം ക്ഷേത്രവും കീഴേടങ്ങളും അടച്ചിട്ടതോടെ ദേവസ്വം സാമ്പത്തിക പ്രതിസന്ധിയില്‍. ഇതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഗ്രാന്റ് അനുവദിക്കണമെന്ന് ദേവസ്വം സര്‍ക്കാറിനോട്...
കണക്കിനെ പേടിയ്ക്കണ്ട: ഓൺലൈൻ പഠനമൊരുക്കി ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂൾ
ആനന്ദപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് സഹായകരമായ നവീന ഗണിതപഠന മാർഗ്ഗവുമായി ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ ഗണിതശാസ്ത്ര വിഭാഗം.ഓൺ ലൈനിലൂടെ ലളിതമായി ഗണിത പഠനം സാദ്ധ്യമാക്കാനുള്ള പദ്ധതിയാണ് തയ്യാറായിരിക്കുന്നത്.Easy Maths With SKHSS"...
തൃശൂർ എം. പി.യുടെ അതിജീവനം ചികിത്സാ സഹായം കാട്ടൂരിലും
കാട്ടൂർ :ലോക്ഡൗൺ കാലത്ത് ടി. എൻ. പ്രതാപൻ എം. പി. യുടെ നേതൃത്വത്തിൽ 'അതിജീവനം' പദ്ധതി പ്രകാരം ഡോക്ടർമാരുടെ കുറിപ്പടിയുള്ളവർക്ക് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കാൻസർ, ഹൃദയം, കരൾ, വൃക്ക സംബന്ധമായ...