24.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: April 13, 2020

സമൂഹ അടുക്കളയിൽ വിഷുവിന് ഭക്ഷ്യ സാധനങ്ങൾ നൽകി കത്തീഡ്രൽ കാത്തോലിക്ക കോൺഗ്രസ്

ഇരിങ്ങാലക്കുട:മുനിസിപ്പൽ സമൂഹ അടുക്കളയിലേക്കു കത്തീഡ്രൽ കാത്തോലിക്ക കോൺഗ്രസ് അംഗങ്ങൾ അഞ്ഞൂറിൽ അധികം ആളുകൾക്കുള്ള ഭക്ഷ്യ സാധനങ്ങൾ നൽകി .ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ...

കാട്ടൂരിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി ചങ്ങാതിക്കൂട്ടവും

കാട്ടൂർ:ലോക്ക് ഡൗൺ സമയത്ത് അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ് ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ക്ലബ്ബ്.മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്ന പത്തോളം നിർധനരായ കുടുംബങ്ങൾക്ക് ധനസഹായം നൽകിയാണ് ഇത്തവണ ചങ്ങാതിക്കൂട്ടം മാതൃകയായത്.കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേശിന് ക്ലബ്ബ്...

തളര്‍ന്ന യൗവ്വനങ്ങള്‍ക്ക് വിഷു കെെനീട്ടവുമായി സഹകരണബാങ്ക്

പടിയൂര്‍:പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രോഗബാധിതരായി കിടപ്പിലായ കുട്ടികളും,ചെറുപ്പക്കാരുംമധ്യവയസ്ക്കരുമായ ഇരുപതോളം പേര്‍ക്ക് മൂവായിരം രൂപ വിഷുകെെനീട്ടവും,ഭക്ഷ്യധാന്യങ്ങളുടെ കിറ്റുമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക്. പെയിന്‍ ആന്റ് പാലിയേറ്റീവില്‍ പേര് രജിസ്റ്റര്‍ ചെയ്ത,അറുപതുവയസ്സില്‍ താഴെ പ്രായമുള്ളവരും സാമൂഹ്യക്ഷേമ...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) എത്തുന്നു

ഇരിങ്ങാലക്കുട :എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം രൂപകല്പനചെയ്ത വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) രാജ്യമൊട്ടാകെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ പ്രരംഭഘട്ടത്തില്‍ തന്നെ സംവിധാനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും...

കുരുന്നു കൈകളിലേക്ക് സ്നേഹ മാധുര്യം പകർന്ന് കാട്ടൂർ ഗ്രാമപഞ്ചായത്ത്

കാട്ടൂർ:ലോക്ക്ഡൗൺ മൂലം അംഗണവാടികൾ അടച്ചിടുകയും പുറത്തിറങ്ങാൻ പോലും ആകാതെ വീടുകളിൽ കടുത്ത നിയന്ത്രങ്ങളിൽ കഴിയേണ്ടി വരികയും ഈസ്റ്റർ-വിഷു ആഘോഷങ്ങൾ പോലും ഒഴിവാക്കപ്പെടുകയും ചെയ്ത കുരുന്നുകൾക്കുള്ള കരുതലുമായി കാട്ടൂർ ഗ്രാമപഞ്ചായത്ത്.ഇത്തരത്തിൽ കഴിയുന്ന പഞ്ചായത്തിലെ മുഴുവൻ...

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 13) 3 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 13) 3 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ 2, പാലക്കാട് 1 വീതം പേർക്കാണ് സ്ഥിരീകരിച്ചത് . പോസിറ്റീവായവരിൽ 2 പേർ സമ്പർക്കം മൂലവും ഒരാൾ...

കോവിഡ് 19 ഉം ഭാവി സാമ്പത്തികരംഗവും എന്ന വിഷയത്തിൽ വെബ്ബിനാർ നടത്തുന്നു

ഇരിങ്ങാലക്കുട :കോവിഡ് 19 ലോകം മുഴുവൻ വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ വരും കാലം സാമ്പത്തികരംഗം ലോകത്തിൻെറയും , ഇന്ത്യയുടേയും എങ്ങനെ എല്ലാം പ്രതികരിക്കേന് നമ്മുക്ക് പ്രവചിക്കാൻ സാധ്യമല്ല. ഈ അവസരത്തിൽ നമ്മുടെ...

വാര്യർ സമാജം ക്ഷേത്ര കഴകക്കാർക്ക് സാമ്പത്തിക സഹായം നൽകി

ഇരിങ്ങാലക്കുട:കൊറോണ വൈറസ് സാഹചര്യത്തിൽ വാര്യർ സമാജം തൃശൂർ ജില്ലയിലുള്ള യൂണിറ്റുകളിലെ അവശതയനുഭവിക്കുന്ന 25 കഴകക്കാർക്ക് 2000 രൂപ വീതം 50,000 രൂപ ജില്ല കമ്മിറ്റി സാമ്പത്തിക സഹായം നൽകിയതായി...

മുരിയാട് പഞ്ചായത്തിലെ സൗജന്യ കിറ്റ് വിതരണം ഉദ്‌ഘാടനം ചെയ്തു

മുരിയാട്: പഞ്ചായത്തിലെ സൗജന്യ കിറ്റ് വിതരണ ഉദ്‌ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ്, നമിത ജോൺസന്റെ റേഷൻ കടയിൽ വച്ച് നിർവ്വഹിച്ചു, വാർഡ് മെമ്പർ വൽസൻ, സപ്ലൈക്കോ ഉദ്യോഗസ്ഥർ, കൺവീനർ...

ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒ.പി പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട :കൊറോണയുടെ സാഹചര്യത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒ.പി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിലെ തിരക്ക് വർദ്ധിച്ചത് മൂലം തിരക്ക് കുറക്കുന്നതിന് വേണ്ടിയാണ് പണി കഴിഞ്ഞ പുതിയ കെട്ടിടത്തിൽ ഒ.പി ആരംഭിച്ചത്.കഴിഞ്ഞ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe