Daily Archives: April 4, 2020
തൃശ്ശൂര്‍ ജില്ലയില്‍ വീടുകളില്‍ 14183 പേരും ആശുപത്രികളില്‍ 36 പേരും ഉള്‍പ്പെടെ ആകെ 14219 പേരാണ് നിരീക്ഷണത്തിലുളളത്
തൃശ്ശൂര്‍ ജില്ലയില്‍ വീടുകളില്‍ 14183 പേരും ആശുപത്രികളില്‍ 36 പേരും ഉള്‍പ്പെടെ ആകെ 14219 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് 152 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. 7 പേരെ...
മതിലകം കൂളിമുട്ടത്ത് വാഷും വാറ്റുപകരണങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍
മതിലകം :മതിലകം കൂളിമുട്ടത്ത് വാഷും വാറ്റുപകരണങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍. കൂളിമുട്ടം പൊക്ലായ് സ്വദേശി മഠത്തിപറമ്പില്‍ സജികുമാര്‍ (34), ഏറാന്‍ പുരയ്ക്കല്‍ കണ്ണന്‍ (42) എന്നിവരെയാണ് മതിലകം സി.ഐ. സി. പ്രേമാനന്ദ...
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്ന് ഓരോ ആള്‍ ...
യൂത്ത് കോൺഗ്രസ് ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം മാസ്ക്കും കൈയുറകളും വിതരണം ചെയ്തു
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിൽ കൊറോണ വൈറസ് ലോക്ക് ഡൗൺ ആയി ബന്ധപ്പെട്ടു ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക് യൂത്ത് കോൺഗ്രസ് ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത് നേതൃത്വം നൽകി മാസ്ക്കും...
യു പ്രദീപ് മേനോന് ജന്മദിനാശംസകള്‍
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാനും കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ യു പ്രദീപ് മേനോന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍.
ചിറയത്ത് ആലുക്കല്‍ സണ്ണി ഭാര്യ ലില്ലിക്കുട്ടി(82) നിര്യാതയായി
ചിറയത്ത് ആലുക്കല്‍ സണ്ണി ഭാര്യ ലില്ലിക്കുട്ടി(82) നിര്യാതയായി. ശവസംസ്‌കാരം ഇന്ന് 4- 4 -2020 ഉച്ചതിരിഞ്ഞു 12 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടത്തുന്നു....
ഷിഹാബിന് ജന്മദിനാശംസകള്‍.
ഷിഹാബിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍.