24.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: April 20, 2020

ജില്ലയിൽ ഇന്ന് 971 പേർ നിരീക്ഷണത്തിൽ

തൃശ്ശൂർ :ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുളളവരുടെ ഏണ്ണം 971 ആയി കുറഞ്ഞു. രോഗവ്യാപനത്തിന്റെ ഒരു ഘട്ടത്തിൽ 22000 ഓളം പേർ വരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ജില്ലയാണ് തൃശ്ശൂർ വീടുകളിൽ 963 പേരും ആശുപത്രികളിൽ...

സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കോവിഡ് 19 : സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശികള്‍ക്ക് ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിതീകരിച്ചവരുടെ ആകെ എണ്ണം 408 ആയി 292...

ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൊടുത്ത്‌ കാറളം

കാറളം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാറളം സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ സംഘടനയായ കെ.സി.ഇ.സി.അംഗങ്ങളുടെ ഒരു മാസത്തെ ശമ്പള തുകയായ ഒരു ലക്ഷത്തി എൺപത്തിനാലായിരം രൂപയുടെ ചെക്ക് കെ.സി.ഇ.സി.ജില്ലാ സെക്രട്ടറി...

സ്നേഹ സാന്ത്വനവുമായി ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട കമ്യൂണിറ്റി കിച്ചണിൽ സ്നേഹ സാന്ത്വനവുമായി ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങളാണ് റസിഡൻസ് അസോസിയേഷൻ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറിയത് .പ്രസിഡൻറ് കെ . ഇ അശോകൻ,...

ചാരായം വാറ്റാൻ സൂക്ഷിച്ച 500 ലിറ്റർ വാഷ് പിടികൂടി

വെള്ളിക്കുളങ്ങര:റബ്ബർ തോട്ടത്തിൽ നിന്നും ചാരായം വാറ്റാൻ സൂക്ഷിച്ച 500 ലിറ്റർ വാഷ് ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്‌പെക്ടർ എം. ആർ മനോജും സംഘവും പിടികൂടി. വെള്ളിക്കുളങ്ങര എരുമക്കാടൻ രവി എന്നയാളുടെ വീടിന്റെ പിറക് വശത്തുള്ള...

കരൾ രോഗബാധിതന് ഒരു മാസത്തെ മരുന്ന് നൽകി വനിതാ പോലീസ്

ഇരിങ്ങാലക്കുട :കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇരിങ്ങാലക്കുട സ്വദേശി സുബ്രമഹ്ണ്യനാണ് വനിതാ പോലീസ് സഹായവുമായെത്തിയത്.ലോക്ക് ഡൗണിൽ അവശതയനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനുള്ള അന്വേഷണത്തിലാണ് സുബ്രമഹ്ണ്യൻറെ നിസ്സഹായാവസ്ഥ ഇരിങ്ങാലക്കുട വനിതാ പോലീസ് എസ്.ഐ പി.ആർ ഉഷയുടെ...

നാഷണൽ സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് ഉൾപ്പെടെ മൂന്ന് പേർ വിരമിക്കുന്നു

ഇരിങ്ങാലക്കുട :നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം മൂന്ന് അധ്യാപകർ വിരമിക്കും.ഹെഡ്മിസ്ട്രസ്സ് ഷീജ വി ,ഹൈസ്കൂൾ അധ്യാപികമാരായ വൃന്ദ ടി .എസ് ,ആനി കെ.എ എന്നിവരാണ് ഈ വർഷം വിരമിക്കുന്ന...

മൈക്രോ ജീവാമൃത വളം സംസ്‌ക്കരണസംവിധാനമൊരുക്കി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട: ചവറിനെ വളമാക്കി മാറ്റുന്നതിനായി തുമ്പൂര്‍മുഴി മോഡല്‍ മൈക്രോ ജീവാമൃത വളം സംസ്‌ക്കരണ സംവിധാനമൊരുക്കി ഇരിങ്ങാലക്കുട നഗരസഭ. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുനിസിപ്പല്‍ പാര്‍ക്കിലാണ് മുള ഉപയോഗിച്ച് രണ്ട് സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. പാര്‍ക്കിലെ മഞ്ഞ...

ഗ്രാമീണ ഓണ്‍ലൈന്‍ കലോത്സവം യുസോണ്‍ ഫെസ്‌ററിന് ഊരകത്ത് തുടക്കമായി

ഊരകം:ലോക്ക് ഡൗണ്‍കാലം ആസ്വാദ്യകരമാക്കുവാനും ഗ്രാമത്തിലെ കലാപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പുല്ലൂര്‍ ഊരകത്തെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ നമ്മുടെ ഊരകം ഗ്രൂപ്പാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രായഭേദ്യമെന്യേ ഗ്രാമത്തിലെ മുഴുവന്‍ കലാപ്രവര്‍ത്തകരേയും കലോത്സവത്തില്‍ പങ്കെടുപ്പിക്കുന്നുണ്ട്. ലളിതഗാനം, നാടന്‍പാട്ട്, നൃത്തം,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe