നമ്പടിയാടൻ ലോനപ്പൻ ഭാര്യ മേരി അന്തരിച്ചു

69
Advertisement

മുരിയാട് :നമ്പടിയാടൻ ലോനപ്പൻ ഭാര്യ മേരി (78) അന്തരിച്ചു.സംസ്കാരകർമ്മം ഏപ്രിൽ 18 ശനി രാവിലെ 10 മണിക്ക് മുരിയാട് സെൻറ് ജോസഫ് ദേവാലയത്തിൽ നടത്തും.മക്കൾ :മേഴ്‌സി,ഷാജൻ,ജാക്സൺ.മരുമക്കൾ :ജോർജ് ,സതി ,ഷിബി .

Advertisement