24.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: April 17, 2020

എൽ .ജെ.ഡി.ജില്ലയിൽ ഭൗമദിനത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കും.

ഇരിങ്ങാലക്കുട :കോവിഡിൻ്റെ പശ്ചാത്തലത്തിൽ ലോക ഭൗമദിനമായ ഏപ്രിൽ 22 ന് ജില്ലയിലെ വീടുകളിൽ ജൈവ -പച്ചക്കറി കൃഷി ആരംഭിക്കും.ലോക്ഡൗണിന് ശേഷമുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് കൊണ്ടും പച്ചക്കറി കൃഷി നടത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയുമാണ്...

കോവിഡ് 19: ജില്ലയിൽ 5701 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ വീടുകളിൽ 5690 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 5701 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ഏപ്രിൽ 17) 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ...

വള്ളിവട്ടത്ത് സ്പിരിറ്റ് കുടിച്ച് രണ്ടുപേര്‍ ആശുപത്രിയിലായ കേസില്‍ ഷാപ്പ് കോൺട്രാക്റ്റർ അറസ്റ്റിൽ

ഇരിങ്ങാലക്കുട: വള്ളിവട്ടത്ത് സ്പിരിറ്റ് കുടിച്ച് യുവാക്കൾ ആശുപത്രിയിലായ സംഭവത്തിൽ ഷാപ്പ് കോൺട്രാക്റ്റർ അറസ്റ്റിൽ. വള്ളിവട്ടം ബ്രാലം പോത്തേഴത്ത് വീട്ടിൽ ബിജോയ് (45) നെയാണ് ഡി വൈ എസ്പി ഫെയ്മസ് വർഗ്ഗീസിൻ്റെ പ്രത്യേക...

സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6...

നമ്പടിയാടൻ ലോനപ്പൻ ഭാര്യ മേരി അന്തരിച്ചു

മുരിയാട് :നമ്പടിയാടൻ ലോനപ്പൻ ഭാര്യ മേരി (78) അന്തരിച്ചു.സംസ്കാരകർമ്മം ഏപ്രിൽ 18 ശനി രാവിലെ 10 മണിക്ക് മുരിയാട് സെൻറ് ജോസഫ് ദേവാലയത്തിൽ നടത്തും.മക്കൾ :മേഴ്‌സി,ഷാജൻ,ജാക്സൺ.മരുമക്കൾ :ജോർജ് ,സതി ,ഷിബി ....

ചാരായം വാറ്റാന്‍ സൂക്ഷിച്ചിരുന്ന 370 ലിറ്റര്‍ വാഷ് കണ്ടെടുത്തു

ഇരിങ്ങാലക്കുട :കുറുമാലി പുഴയുടെ കിഴക്കേ തീരത്ത് ചാരായം വാറ്റാന്‍ സൂക്ഷിച്ചിരുന്ന 370 ലിറ്റര്‍ വാഷ് ഇരിങ്ങാലക്കുട എക്‌സൈസ് സംഘം കണ്ടെടുത്തു.പള്ളത്ത് രാമചന്ദ്രന്‍ എന്നയാളുടെ പുറമ്പോക്കിന് പിന്‍വശത്തായി കുറുമാലി പുഴയുടെ തീരത്ത് നിന്നാണ് ചാരായം...

കോച്ചേരി അന്തോണി മകൻ ഷാജി (50) നിര്യാതനായി

ഇരിങ്ങാലക്കുട എ കെ പി ജംഗ്ഷനിൽ യൂണിറ്റി റോഡിൽ താമസിക്കുന്ന കോച്ചേരി അന്തോണി മകൻ ഷാജി (50) ഇന്നലെ ഏപ്രിൽ 16 വൈകീട്ട് 7:00ന് നിര്യാതനായി സംസ്കാരകർമ്മം...

ഇരിങ്ങാലക്കുട ഗവ ആയുർവേദ ആശുപത്രിയിൽ ആയുർരക്ഷ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട:സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ ആയുർവേദ ആശുപത്രിയിൽ ആരംഭിക്കുന്ന ആയുർ രക്ഷ ക്ലിനിക്കിന്റെ ഉദ്ഘാടനം മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) പ്രവര്‍ത്തനം ആരംഭിച്ചു. കോറോണ രോഗികളുടെ സാമ്പിള്‍ സുരക്ഷിതമായി എടുക്കാന്‍ സാധിക്കും.ആയിരം രൂപയോളം വരുന്ന പി.പി.ഇ. കിറ്റ് ഉപയോഗിച്ച് കളയുക...

സമൂഹ അടുക്കള:ക്രമക്കേടെന്ന് കോൺഗ്രസ്:ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

മുരിയാട്: കോവിഡ് 19 ന്റെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള സമൂഹ അടുക്കളയിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്തിന്റെ മുൻപിൽ പ്രതിഷേധ സമരം നടത്തി . മറ്റു...

ത്രീ ലെയർ മാസ്കുകളും പുസ്തകങ്ങളും വിതരണം ചെയ്‌തു

ഇരിങ്ങാലക്കുട :കൊറോണയുടെ ഭാഗമായി മാസ്ക് നിർബന്ധമായിരിക്കുന്ന സാഹചര്യത്തിൽ സമാശ്വാസവുമായി ത്രീ ലെയർ മാസ്കുകളും നാടൻ കലാരൂപങ്ങളുടെ വിവരണങ്ങളും നാടകങ്ങളും നിറഞ്ഞ പുസ്തകങ്ങളും വിതരണം ചെയ്യുന്ന ലോക്താന്ത്രിക് യുവജനതാദൾ പദ്ധതിയുടെ ജില്ലാതല...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe