കോച്ചേരി അന്തോണി മകൻ ഷാജി (50) നിര്യാതനായി

190
Advertisement

ഇരിങ്ങാലക്കുട എ കെ പി ജംഗ്ഷനിൽ യൂണിറ്റി റോഡിൽ താമസിക്കുന്ന കോച്ചേരി അന്തോണി മകൻ ഷാജി (50) ഇന്നലെ ഏപ്രിൽ 16 വൈകീട്ട് 7:00ന് നിര്യാതനായി സംസ്കാരകർമ്മം ഇന്ന് കാലത്ത് 10: 30ന് സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തി ഭാര്യ: വിജി മക്കൾ: ഷിവിന്, ഷെറിൻ

Advertisement