Daily Archives: April 15, 2020

കോവിഡ് 19: ജില്ലയിൽ 8148 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ വീടുകളിൽ 8138 പേരും ആശുപത്രികളിൽ 10 പേരും ഉൾപ്പെടെ ആകെ 8148 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ഏപ്രിൽ 15) ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്ന്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് (എപ്രിൽ 15) കോവിഡ് 19 സ്ഥിരീകരിച്ചത് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്ക് മാത്രം. സമ്പർക്കം മൂലമാണ് ഇയാൾക്ക് രോഗബാധ ഉണ്ടായത്. എഴ് പേരുടെ പരിശോധനാ ഫലം ഇന്ന്...

എടക്കുളത്ത് വീട്ടില്‍ ചാരായം വാറ്റിയ നാല് പേര്‍ കാട്ടൂര്‍ പോലീസ് പിടിയിലായി

എടക്കുളം:വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാല് ലീറ്റര്‍ ചാരയവും വാറ്റു ഉപകരണവും കാട്ടൂര്‍ പോലീസ് പിടികൂടി സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനടക്കം നാല് പേരെ അറസ്റ്റു ചെയ്തു. എടക്കുളം കുറ്റിക്കാട്ടില്‍ സുരേഷ്, എടക്കുളം...

ജനറൽ ആശുപത്രിയിലേക്ക് പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു

ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രൊഫ കെ യു അരുണൻ എം എൽ ഏ യുടെ പ്രാദേശിക വികസന ഫണ്ടിൽ...

ഈ വർഷത്തെ തൃശ്ശൂർ പൂരം ഉപേക്ഷിച്ചു

തൃശ്ശൂർ:ഈ വർഷത്തെ തൃശ്ശൂർ പൂരം ഉപേക്ഷിച്ചു മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ഏകകണ്ഠമായ തീരുമാനമുണ്ടായത്. പൂരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രം ദേവസ്വം...

സോഷ്യലിസ്റ്റുകൾ നന്മയുടെ പാത പിന്തുടുന്നവർ: പ്രൊഫ.കെ.യു. അരുണൻ

ഇരിങ്ങാലക്കുട:രാജ്യത്തിലെ സോഷ്യലിസ്റ്റ് നേതാക്കൾ നന്മയുടെ പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിലെ ഗുണകരമായ മാറ്റങ്ങൾക്ക് നേതൃത്വം നല്കിയവരാണെന്ന് പ്രൊഫ. അരുണൻ MLA അഭിപ്രായപ്പെട്ടു. എൽ.ജെ.ഡി.ജില്ലാ കമ്മിറ്റി ജില്ലയിൽ വിതരണം ചെയ്യുന്നകാൽ ലക്ഷം തുണിമാസ്ക്കുകളുടെ...

ഏപ്രിൽ 20 മുതൽ അനുവദിച്ച ഇളവുകളുടെ മാർഗ്ഗനിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി.ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.കൊവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts