Daily Archives: April 14, 2020

സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 14) 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 14) 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം...

കോവിഡ് 19: ജില്ലയിൽ 9316 പേർ നിരീക്ഷണത്തിൽ (ഏപ്രിൽ 14)

തൃശ്ശൂർ :ജില്ലയിൽ വീടുകളിൽ 9304 പേരും ആശുപത്രികളിൽ 12 പേരും ഉൾപ്പെടെ ആകെ 9316 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ഏപ്രിൽ 14) 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ...

കോവിഡ് 19: ഇന്ത്യക്ക് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്

കൊടുങ്ങല്ലൂർ :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്. വൈറസ് സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പിഎംഎവൈ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൽകിയ ടെലി കൗൺസിലിങ്ങിനെയാണ് കേന്ദ്രസർക്കാർ മികച്ച...

വിഷു കൈനീട്ടവുമായി മാപ്രാണത്തിൻ്റെ സ്വന്തം ജോസേട്ടൻ

മാപ്രാണം :ഐശ്വര്യ സമൃദ്ധമായ വരും കാലം ആശംസിച്ച് കൊണ്ട് മാപ്രാണത്തെ ചക്രംപുള്ളി ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ ഉടമയായ ചക്രംപുള്ളി ജോസ് അദ്ധേഹത്തിൻ്റെ ഉടമസ്ഥതയിലുള്ളതും കൊറോണ വൈറസ് വ്യാപനം വഴി തുറന്ന് പ്രവർത്തിക്കാൻ...

ലോക്ക് ഡൗണിലെ ഭക്ഷണ വിതരണം ഇരുപത്തിയൊന്ന് ദിവസം പിന്നിട്ടു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്‌.ഐ ഇരിങ്ങാലക്കുട നഗരത്തിൽ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഭക്ഷണ വിതരണം 21 ദിവസം പിന്നിട്ടു. ആയിരത്തിലധികം ഭക്ഷണ പൊതികളാണ് ഇത് വരെ നൽകിയത്. മേഖലാ...

പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് 11,03,382 രൂപ നൽകി

പൂമംഗലം :കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ബാങ്ക് വിഹിതം, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, ബോര്‍ഡ് മെമ്പര്‍മാരുടെ...

അംബേദ്കർ ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

ഇരിങ്ങാലക്കുട :ഭരണാഘടനാ ശില്പി അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ബി ജെ പി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട...

പയ്യപ്പിള്ളി വേലായുധൻ ഭാര്യ വള്ളിഅമ്മ അന്തരിച്ചു

ഇരിങ്ങാലക്കുട : കനാൽ ബെയ്സ് പയ്യപ്പിള്ളി വേലായുധൻ ഭാര്യ (75വയസ് )വള്ളിഅമ്മ അന്തരിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുതിർന്ന പ്രവർത്തകയും ഇരിങ്ങാലക്കുട ടൗൺ സൗത്ത് ബ്രാഞ്ച്...

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.കൊറോണയ്‌ക്കെതിരായ പോരാട്ടം ഇതുവരെ ഫലപ്രദമായിരുന്നുവെന്നും ഏറെ ത്യാഗം സഹിക്കേണ്ടി...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts