വിമുക്ത സംഘടനയുടെ മുരിയാട് യൂണിറ്റ് സമൂഹ അടുക്കളയിലേക്ക് പല വ്യജ്ജനങ്ങളും ,പച്ചകറികളും സംഭാവനചെയ്‌തു

39
Advertisement

മുരിയാട് :വിമുക്ത സംഘടനയുടെ മുരിയാട് യൂണിറ്റ് സമൂഹ അടുക്കളയിലേക്ക് പല വ്യജ്ജനങ്ങളും ,പച്ചകറികളും പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷിന് കൈമാറി. സംഘടനക്ക് വേണ്ടി അരവിന്ദാക്ഷൻ, വത്സൻ ചിന്നങ്ങത്ത്, സുരേഷ് .കെ. ൻ , ജോർജ്ജ് .എം .ഡി ,രമ കൃഷ്ണമൂർത്തി എന്നിവർ സന്നിഹിതരായി.