Daily Archives: April 18, 2020
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു(ഏപ്രിൽ 18)
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക്...
മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ കിറ്റുകളുമായി ബിജെപി
ഇരിങ്ങാലക്കുട: ലോകം മുഴുവൻ മഹാമാരിയായി ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 കാലഘട്ടത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യുകയും പ്രതിരോധ പ്രവർത്തനങ്ങളും പ്രാദേശിക വാർത്തകളും എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഇരിങ്ങാലക്കുടയിലെ...
മരുന്ന് കിട്ടാതെ വിഷമിച്ച രോഗിക്ക് മരുന്ന് എത്തിച്ച് നൽകി കാട്ടൂർ പോലീസ്
കാട്ടൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ കൊറോണ വൈറസ് എതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സയിലുള്ള താണിശ്ശേരി അണക്ക്ത്തി വീട്ടിൽ അനിൽകുമാർ സ്ഥിരം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഗുളിക തീർന്നതിന്റെ അടിസ്ഥാനത്തിൽ...
മുരിയാട് കമ്മ്യൂണിറ്റി കിച്ചൻ അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം:എൽ.ഡി.എഫ്
മുരിയാട്: ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ കുടുംബശ്രീയുമായി സഹകരിച്ച് 2020 മാർച്ച് 28 മുതൽ പ്രവർത്തിച്ച് വരുന്നു .തികച്ചും ഗ്രാമീണ മേഖലയായ മുരിയാട് വളരെ കുറച്ച് പേർക്ക് മാത്രമേ ഭക്ഷണം കൊടുക്കേണ്ടതായുള്ള ആലംബഹീനരുള്ളൂ...
പൊരി വെയിലത്ത് നിന്ന് ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ദാഹജലവും പഴങ്ങളുമായി കോൺഗ്രസ്സ് പ്രവർത്തകർ
ഇരിങ്ങാലക്കുട: കോവിഡ് 19ന്റെ ഭാഗമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നാരങ്ങ വെള്ളവും പഴങ്ങളുമായി കോൺഗ്രസ്സ് പ്രവർത്തകരെത്തി. ഠാണാവിൽ പരിശോധനക്കായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളിയുടെ നേതൃത്വത്തിൽ...
കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
എടതിരിഞ്ഞി: എടച്ചാലി വീട്ടിൽ ഇ.കെ.രാജന്‍ (79) എന്നയാളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നത്. ഉച്ചക്ക് 12 മണിയോടെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപവും, സിവിൽ സ്റ്റേഷന്റെ സമീപത്തും, നാഷണൽ സ്കൂളിന്റെ സമീപവും ഇദ്ദേഹത്തെ...
ഇരിങ്ങാലക്കുട രൂപതാ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാൽ ലക്ഷം രൂപയുടെ ചെക്ക് കൈമാറി വാലപ്പൻ കുടുംബ...
ഇരിങ്ങാലക്കുട :വാലപ്പൻ ഫാമിലി ട്രസ്റ്റ് കോവിഡ് 19 രൂപതാ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണുക്കാടന് കാൽ ലക്ഷം രൂപയുടെ ചെക്ക് ട്രസ്റ്റ് പ്രസിഡന്റ് ഷാജു വാലപ്പൻ ബിഷപ്പ്...