Daily Archives: April 11, 2020
കോവിഡ് 19 : ജില്ലയിൽ ഇന്ന് (ഏപ്രിൽ 11 ) ഒരാളെ ഡിസ്ചാർജ്ജ് ചെയ്തു;നിരീക്ഷണത്തിൽ 12353 പേർ
കോവിഡ് 19: തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 12353 പേർ.രോഗവിമുക്തനായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി ഡിസ്ചാർജ്ജ് ചെയ്തു. നിലവിൽ...
അണുനാശിനി ടണല്‍ അശാസ്ത്രീയമെന്ന് മുഖ്യമന്ത്രി
അണുനാശിനി ടണല്‍ അശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അത്തരം കാര്യങ്ങൾ ചെയ്യേണ്ടതില്ലെന്നും കളക്ടർമാർക്ക് അതിന് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.വിദഗ്ധരുടെ അഭിപ്രായം അണുനാശിനി ടണൽ അശാസ്ത്രീയമാണെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ...
കമ്യൂണിറ്റി കിച്ചണിലേക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള തുക സംഭാവന നൽകി ഐ .ഡി ഫ്രാൻസീസ് മാസ്റ്റർ
കാറളം:ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് കാറളം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് ഒരു നേരനേരത്തെ ഭക്ഷണത്തിനുള്ള തുക ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഐ .ഡി ഫ്രാൻസീസ് മാസ്റ്റർ സംഭാവന നൽകി....
പാലിയേറ്റിവ് വ്യക്തികൾക്ക് സഹായവുമായി വിദേശത്തെ മലയാളി സുഹൃത്തുക്കൾ
പുല്ലൂർ:കോവിഡ് ഭീഷണിയിൽ അടച്ചുപൂട്ടലിന്റെ ഏകാന്തതയിൽ കഴിയുമ്പോഴും സ്വന്തം നാട്ടിലെ പാവപെട്ട കുടുംബങ്ങൾക്ക് സഹായവുമായി വിദേശത്തെ നാലംഗ സുഹൃത് സംഘം. ഊരകം സ്വദേശികളും ബഹ്റൈനിൽ ജോലി ചെയ്യുന്നവരുമായ സിൻഡോ തെറ്റയിൽ, സിജോ...
സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 11 ) 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 11 ) 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കണ്ണൂർ 7 ,കാസർകോഡ് 2 ,കോഴിക്കോട് 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .വിദേശത്ത് നിന്ന്...
ബോറടി മാറ്റാൻ പുസ്തകവണ്ടി
മൂർക്കനാട് : മൂർക്കനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ ബോറടിച്ചിരിക്കുന്നവർക്ക് ഇഷ്ട്ട പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള പുസതക വണ്ടിയുടെ പ്രവർത്തനം ആരംഭിച്ചു.ലോക്ക്...
ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടത്തിൽ ഒ.പി ആരംഭിക്കാൻ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ശുചീകരണം
ഇരിങ്ങാലക്കുട :കോറോണയുടെ സാഹചര്യത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ പ്രത്യേക ഒ.പി. സജ്ജീകരിക്കുന്നതിന് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണത്തിന് തുടക്കമായി
ഇരിങ്ങാലക്കുട :സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണത്തിന് തുടക്കമായി. റേഷൻ കടകൾ വഴിയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ആദ്യ ദിനത്തിൽ അന്ത്യോദയ വിഭാഗത്തിൽ പെടുന്ന റേഷൻ കാർഡ്...
പതിനഞ്ച് ലക്ഷം രൂപ നൽകി കല്ലംകുന്ന് സഹകരണ ബാങ്ക്
ഇരിങ്ങാലക്കുട :കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ സി.എം.ഡി.ആർ ഫണ്ടിലേക്ക് ബാങ്കിന്റേയും പ്രസിഡണ്ടിന്റെയും ഓണറേറിയം,ബോർഡ് അംഗങ്ങളുടെ സിറ്റിംങ്ങ് ഫീസ്,ബാങ്ക്,നീതി മെഡിക്കൽ,കോക്കനട്ട് കോംപ്ലക്സ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഉൾപ്പെടെ 15,00,330-...
ഇറ്റലിയിൽ നിന്നും എത്തിയ ആൾ ചാരായം വാറ്റാൻ തയ്യാറാക്കിയ 700 ലിറ്റർ വാഷുമായി പിടിയിൽ
ആളൂർ : കോവിഡ് 19 രോഗത്തിന്റെ പശ്ചാതലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന കാലഘട്ടത്തിൽ നിരോധിത വ്യാജചാരായം നിർമ്മിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ . ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിനു...
ജെ.സി.ഐ ഇരിങ്ങാലക്കുട ആയിരം മാസ്കുകളും സാനിറൈറസറും വിതരണം ചെയ്തു
ഇരിങ്ങാലക്കുട:ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ജെ.സി.ഐ ഇരിങ്ങാലക്കുട ഈസ്റ്റർ വിഷു ആഘോഷങ്ങളോടനുബദ്ധിച്ച് ഇരിങ്ങാലക്കുട മാർക്കറ്റിൽ സാധനങ്ങൾ വേടിക്കാൻ വരുന്നവർക്കും കച്ചവടക്കാർക്കും തൊഴിലാളികൾക്കും വളണ്ടിയർമാർക്കും ആയിരത്തോളം മാസ്കുകകളും സാനിറൈറസറും ഗ്ലൗസുകളും വിതരണം ചെയ്തു....