30.9 C
Irinjālakuda
Monday, December 23, 2024
Home 2018 June

Monthly Archives: June 2018

കെ സി വൈ എം പുത്തന്‍ചിറയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി ഐ വിഷന്‍ ഒരുക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്

പുത്തന്‍ച്ചിറ: കെ സി വൈ എം പുത്തന്‍ചിറയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി ഐ വിഷന്‍ ഒരുക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജൂണ്‍ 24 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 12...

അന്താരാഷ്ട്ര യോഗ ദിനാചരണം: വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യോഗാദിനം ആചരിച്ചു

താണിശ്ശേരി:ലോകത്തിനു ഭാരതത്തിന്റെ മഹത്തായ സംഭാവനയായ യോഗ ,മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന ഒന്നാണെന്ന് ലോകം മുഴുവന്‍ മനസ്സിലാക്കിയിരിക്കുന്നു .അതിന്റെ ഭാഗമായി,താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യോഗാദിനം ആചരിച്ചു.പ്രിന്‍സിപ്പല്‍ റവ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴി...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ തസ്തികകള്‍ നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്ന് ബി.ജെ.പി.

ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിലനിന്നിരുന്ന സര്‍ജ്ജറി സംബന്ധമായ സീനിയര്‍ സര്‍ജന്‍ തസ്തികയും സീനിയര്‍ അനസ്തേഷ്യ തസ്തികയും ഇല്ലാതാക്കാനുള്ള നീക്കം ഏത് വിധേനേയും തടയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. എട്ട് പഞ്ചായത്തുകളിലേയും ഇരിങ്ങാലക്കുട...

നാഷണല്‍ ആയുഷ്മിഷന്‍ ,വേളൂക്കര ഭാരതീയ ചികിത്സാവകുപ്പ് ,ഗവ .ഹോമിയോ ഡിസ്‌പെന്‍സറി ,വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ...

വേളൂക്കര:നാഷണല്‍ ആയുഷ്മിഷന്‍ ,വേളൂക്കര ഭാരതീയ ചികിത്സാവകുപ്പ് ,ഗവ .ഹോമിയോ ഡിസ്‌പെന്‍സറി ,വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ...

ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ആശുപത്രിയില്‍ അന്തര്‍ദേശീയ യോഗാദിനം ആചരിച്ചു

ഇരിങ്ങാലക്കുട :അന്തര്‍ദേശീയ യോഗാദിനം ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ആചരിച്ചു. ഹോസ്പിറ്റല്‍ പ്രസിഡന്റ് എം. പി. ജാക്‌സണ്‍ യോഗാദിനം ഉദ്ഘടനം ചെയ്തു. പ്രശസ്ത യോഗാചാര്യന്‍ ഷിബു യോഗയ്ക്ക് നേതൃത്വം നല്‍കി....

ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹൗസ് സിസ്റ്റം ,ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഡോജ്വലമായ ആരംഭം

ഇരിങ്ങാലക്കുട-ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ഹൗസ് സിസ്റ്റം ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായ ഉദ്ഘാടനം ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.കുര്യാക്കോസ് ശാസ്താംകാല അദ്ധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.മാനുവല്‍ മേവട ഭദ്രദീപം കൊളുത്തി,ഹൗസ് ,ക്ലബ് പ്രവര്‍ത്തനങ്ങള്‍...

ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ യോഗ സംഗീത ദിനം ആചരിച്ചു

ഇരിങ്ങാലക്കുട- ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ യോഗ സംഗീത ദിനം ആചരിച്ചു.വയലിനിസ്റ്റ് പ്രവീണ്‍ പി ഹരി വയലിന്‍ വായിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തത് ഹര്‍ഷാരവത്തോടെ കുട്ടികള്‍ വരവേററു.പി ടി എ പ്രസിഡന്റ് പി...

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ യോഗശില്പശാല ആരംഭിച്ചു

നടവരമ്പ്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന യോഗശില്പശാല ആരംഭിച്ചു.ജൂണ്‍ 21-ാം തിയ്യതി തുടങ്ങി 25-ാം തിയ്യതി വരെ 9.30-10.30 നാണ് ക്ലാസ്സുകള്‍ നടക്കുന്നത് .വേളൂക്കര...

ഇരിങ്ങാലക്കുടയില്‍ ചുണ്ണാബ് തര്‍ക്കത്തെ തുടര്‍ന്ന് നടന്ന വിജയന്‍ വധം : ‘മുടിയന്‍ സാഗാര്‍ ‘ അറസ്റ്റില്‍

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയില്‍ ചുണ്ണാബ് തര്‍ക്കത്തെ തുടര്‍ന്ന് നടന്ന വിജയന്‍ കൊലപാതകത്തില്‍ താണിശ്ശേരി പാവടി പാലം 'മുടിയന്‍ സാഗാര്‍ ' എന്നറിയപ്പെടുന്ന കുപ്രസിദ്ധ റൗഡി സാഗര്‍ (26) എന്നയാളെ ഇരിങ്ങാലക്കുട സി ഐ എം...

സെന്റ് ജോസഫ്‌സില്‍ യോഗദിനമാചരിച്ചു

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെയും ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെയും നേത്യത്വത്തില്‍ യോഗാദിനം സമുചിതമായി ആചരിച്ചു.ഇതിനോടനുബന്ധിച്ച് എന്‍ എസ് എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ബാഡ്ജ് വിതരണം നടന്നു.സെന്റ് ജോസഫ്‌സ് കോളേജ്...

ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി ചേര്‍ന്ന്  അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി ചേര്‍ന്ന് അന്താരാഷ് ട്ര യോഗാദിനം വിപുലമായി ആചരിച്ചു.ഈ പരിപാടി ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത...

മാലിന്യസംസ്‌ക്കരണം പുതുതലമുറയുടെ ശൈലിയായി മാറണം : കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.

ഇരിങ്ങാലക്കുട : മാലിന്യകുമ്പാരം ഇന്നിന്റെ വിപത്താണെന്നും മാലിന്യസംസ്‌ക്കരണം യുവതലമുറയുടെ ജീവിത ശൈലിയുടെ ഭാഗമായി മാറ്റണമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി നടന്ന 'മാലിന്യസംസ്‌ക്കരണവും സഹകരണ...

കാട്ടൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു.

കാട്ടൂര്‍ : കാട്ടൂര്‍ പോലീസ് സ്റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. അമിത വേഗത്തില്‍ വന്ന കാറ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റും ട്രാന്‍സ്‌ഫോര്‍മറും ഇടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് നാട്ടുക്കാര്‍ പറയുന്നു.അപകടത്തെ തുടര്‍ന്ന്...

കെ എസ് ഇ ലിമിറ്റഡ് എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്‌ററിന്റെ കീഴില്‍ എസ് എസ് എല്‍ സി -പ്ലസ് ടു...

ഇരിങ്ങാലക്കുട: കെ എസ് ഇ ലിമിറ്റഡ് എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്‌ററിന്റെ കീഴില്‍ എസ് എസ് എല്‍ സി -പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ 2018 ജൂണ്‍ 23-ാം...

പ്രൊഫ .മീനാക്ഷി തമ്പാനെ ആദരിക്കുന്നു

ഇരിങ്ങാലക്കുട:സംശുദ്ധവും സമുജ്ജ്വലവുമായ പൊതുജീവിതത്തിലൂടെ രാഷ്ടീയരംഗത്തും മഹിളാപ്രസ്ഥാനത്തിലും മായാത്ത മുദ്ര പതിപ്പിച്ച പ്രൊഫ .മീനാക്ഷി തമ്പാനെ ആദരിക്കുന്നതിന് 2018 ജൂണ്‍ 23 ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട ശ്രീനാരായണഹാളില്‍ വിപുലമായ ഒരു...

ശാന്തി ദൂതുമായി ഞാറ്റുവേല വേദിയില്‍ യോഗ പ്രദര്‍ശനം

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗദിനമായ വ്യാഴാഴ്ച്ച ആര്‍ഷയോഗ കേന്ദ്രത്തിന്റെയും വിഷന്‍ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തില്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവ വേദിയിലെ യോഗപ്രദര്‍ശനം ശ്രേദ്ധേയമായി.നൂറ്റി ഇരുപതില്‍പരം പേര്‍ ഒരേ താളത്തോടെ ഒരേ ഹൃദയത്തോടെ...

വര്‍ഷങ്ങളായി മണ്ണ് മൂടികിടന്നിരുന്ന മാപ്രാണം- നന്തിക്കര റോഡില്‍ കാനയുടെ നവീകരണം തുടങ്ങി

മാപ്രാണം: വര്‍ഷങ്ങളായി മണ്ണ് മൂടികിടന്നിരുന്ന മാപ്രാണം- നന്തിക്കര റോഡില്‍ കാനയുടെ നവീകരണം തുടങ്ങി. മാപ്രാണം സെന്ററിനടുത്തുള്ള പൊതുകാനയാണ് പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച ജെ.സി.ബി. ഉപയോഗിച്ച് സ്ലാബുകള്‍ മാറ്റി കാനയില്‍...

കൊറ്റനെല്ലൂരിലെ ശിവഗിരി സ്വാമിക്ക് എതിരെ പോക്സോ കേസ്.

കൊറ്റനെല്ലൂർ : ബ്രഹ്മാനന്തലായം സ്വാമി ശ്രീനാരയണ ധർമ്മവ്രതനെന്ന ഇടുക്കി പെരുവന്താനം സ്വദേശി താമരക്ഷനെ തിരെയാണ് ആളൂർ പോലിസ് കേസെടുത്തത്.ആശ്രമത്തിലെ അന്തേവാസികളായ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരാക്കിയതിനാണ് കേസ്.മൂന്ന് വിദ്യാർത്ഥികൾ ചൈൽഡ് ലൈൻ വഴിയാണ്...

തൊമ്മാനയില്‍ റേഷന്‍ കടയില്‍ മിന്നല്‍ പരിശോധന കൃത്രിമം കണ്ടെത്തി

തൊമ്മാന : തൊമ്മാന യിലെ 135 നമ്പര്‍ റേഷന്‍ കടയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ റേഷന്‍സാധനങ്ങളും നല്‍കുന്നില്ലെന്നും ബില്ലുകള്‍ നല്‍കാറില്ലെന്ന പരാതിയിലാണ് ത്രിശ്ശൂര്‍ താലൂക്ക് സപ്ലേ സ്‌പെഷ്യല്‍ ഓഫീസര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ റേഷന്‍കടയില്‍...

മുപ്പത്തഞ്ച് പൂക്കളോടെ നിശാഗന്ധി പൂവിട്ടു

ആളൂര്‍-ആളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ചാതേലി ദേവസി ഭാര്യ കൊച്ചുത്രേസ്യയുടെ ഭവനത്തില്‍ 35 പൂക്കളോടെ നിശാഗന്ധി പുഷ്പിച്ചു  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe