32 C
Irinjālakuda
Saturday, October 31, 2020

Daily Archives: June 17, 2018

താണിശ്ശേരിയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കാട്ടൂര്‍ : താണിശ്ശേരി തെക്കേകാവുപുരയില്‍ വെച്ച് ജൂണ്‍ 13ന് വൈകീട്ട് 3.30 മണിക്കാണ് ഓട്ടോഡ്രൈവറായ മണപ്പെട്ടി വീട്ടില്‍ സുരേഷ്, എന്നയാളെ പ്രതിയായ താണിശ്ശേരി സ്വദേശിയായ കൂനമ്മാവ് വീട്ടില്‍ പോള്‍ മാത്യൂ എന്ന പോളുട്ടന്‍...

മരട് ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ യുവമോര്‍ച്ച പ്രതിഷേധ വേലിയൊരുക്കി .

മുരിയാട് : പഞ്ചായത്തിലെ 13 വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മുടിച്ചിറയുടെ നവീകരണം നടത്താത്തതിലും റോഡിനു ചേര്‍ന്നുള്ള ഭാഗത്ത് സുരക്ഷ സംവിധാനങ്ങളോ ഭിത്തികളോ നിര്‍മ്മിക്കാത്തതില്‍ യുവമോര്‍ച്ച ചിറയോട് ചേര്‍ന്നുള്ള ഭാഗത്ത് പ്രതിഷേധ വേലി കെട്ടി....

പുല്ലൂര്‍ അവിട്ടത്തൂര്‍ റോഡിലെ പൊതുമ്പുചിറ അപകട വളവില്‍ വീണ്ടും അപകടം.

പുല്ലൂര്‍ : ശനിയാഴ്ച്ച വൈകിട്ട് 10.15 നായിരുന്നു അപകടം നടന്നത് . പൊതുമ്പുചിറ ഭാഗത്ത് നിന്ന് വന്ന കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.അമിത വേഗതയില്‍ വന്ന കാര്‍ പുല്ലൂര്‍ പൊതുമ്പുചിറക്കടുത്ത് നിയന്ത്രണം വിട്ട്...

അനുഭവങ്ങളാണ് മനുഷ്യത്വം രൂപപെടുത്തുന്നത് : ഇന്നസെന്റ്

ഇരിങ്ങാലക്കുട : വിദ്യഭ്യാസം കൊണ്ട് മാത്രമല്ല അനുഭവങ്ങളില്‍ കൂടിയുമാണ് മനുഷ്യത്വം രൂപപെടുന്നതെന്ന് ചാലക്കുടി എം പി ടി വി ഇന്നസെന്റ് എം പി അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തില്‍ ഞാറ്റുവേല ഹരിത...

കാര്‍ഷിക മേളകള്‍ നാടിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കും : കൃഷി മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍

ഇരിങ്ങാലക്കുട : കാര്‍ഷിക മേളകള്‍ പ്രകൃതി സ്‌നേഹവും കാര്‍ഷിക ഉത്പാദനവും വര്‍ദ്ധിപ്പിക്കുമെന്നും അത് വഴി നാടിന്റെ ചൈതന്യം കാക്കാനും ഇടയാക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.പുതുതലമുറയെ കൃഷി സംസ്‌ക്കാരത്തിലെയ്ക്ക് കൊണ്ട്...

മാപ്രാണം സ്വദേശികളെ വിസാ തട്ടിപ്പ് നടത്തി കോടികള്‍ കൈക്കലാക്കി വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍.

ഇരിങ്ങാലക്കുട : കനേഡിയന്‍ ജോബ് വീസ റെഡിയാക്കി തരാമെന്ന് കളവ് പറഞ്ഞ് വിശ്വസിപ്പിച്ച് മാപ്രാണം സ്വദേശികളായ യുവദമ്പതികളില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സില്‍ വരന്തരപ്പിള്ളി കുണ്ടായി സ്വദേശി കരീം കുളങ്ങര...

മാതൃപ്പിള്ളി ചാത്തായി മകന്‍ വേലായുധന്‍ (87) നിര്യാതനായി

മാതൃപ്പിള്ളി ചാത്തായി മകന്‍ വേലായുധന്‍ (87) 15-06-2018 നു നിര്യാതനായി .ശവസംസ്‌കാരം നടത്തി.ബന്ധുമിത്രാദികള്‍ ഇത് ഒരു അറിയിപ്പായി കണക്കാകുക. ഭാര്യ-തങ്കമണി (late) മകന്‍ -ഗണേശന്‍ മരുമകള്‍-അനിത

വായനാപക്ഷാചരണത്തോടനുബന്ധിച്ച അസ്വാദനക്കുറിപ്പ് രചനാമല്‍സരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട: വായനാപക്ഷാചരണത്തോടനുബന്ധിച്ച് മുകുന്ദപുരം താലൂക്കിലെ അദ്ധ്യാപകര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍,മറ്റുള്ളവര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി അസ്വാദനക്കുറിപ്പ് രചനാമല്‍സരം സംഘടിപ്പിക്കുന്നു.മല്‍സരാര്‍ത്ഥികള്‍ക്ക് തങ്ങള്‍ വായിച്ചിട്ടുള്ള ഏത് കൃതിയെപ്പറ്റിയും എഴുതാം. ഓരോ സ്‌കൂളില്‍നിന്നും വിദ്യാര്‍ത്ഥികളുടെ രചനകളില്‍ എറ്റവും മികച്ച...

മാള ബ്ലോക്ക് ടൗണ്‍ സഹകരണ ബാങ്കിന്റെ ഹൈടെക് നീതി ലാബ് ഉദ്ഘാടനം ചെയ്തു

അഷ്ടമിച്ചിറ- മാള ബ്ലോക്ക് ടൗണ്‍ സഹകരണ ബാങ്കിന്റെ ഹൈടെക് നീതി ലാബ് കൊടുങ്ങല്ലൂര്‍ എം എല്‍ എ അഡ്വ .വി ആര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അയ്യപ്പന്‍ ആങ്കാരത്ത് അദ്ധ്യക്ഷത...

എബിവിപി പ്രതിഭപുരസ്‌കാരം നടന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എബിവിപിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോ.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എബിവിപി സംസ്ഥാന ജോ....
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts