28.7 C
Irinjālakuda
Tuesday, March 19, 2024

Daily Archives: June 13, 2018

ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഘോഷയാത്ര സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട:ലോക മനസ്സ് കീഴടക്കി കാല്‍പ്പന്ത് ഉരുളുന്നതിനെ വരവേല്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഘോഷയാത്ര സംഘടിപ്പിച്ചു. പുതംകുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു....

ചേലൂര്‍ വെളുത്തേടത്ത് കൊച്ചുക്കുട്ടിയമ്മ മകന്‍ സി വി ഗോപാലന്‍ നായര്‍ (87)നിര്യാതനായി

ചേലൂര്‍:ചേലൂര്‍ വെളുത്തേടത്ത് കൊച്ചുക്കുട്ടിയമ്മ മകന്‍ സി വി ഗോപാലന്‍ നായര്‍ (87) (റിട്ട .ഓഫീസ് സ്റ്റാഫ് നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇരിങ്ങാലക്കുട )നിര്യാതനായി .ഭാര്യ:ലീല , മക്കള്‍-ലതിക (അംഗന്‍വാടി ടീച്ചര്‍),ലളിത ,മധു(കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍...

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്ന് ആത്മ അവാര്‍ഡിനും സംയോജിത കൃഷി ചെയ്യുവാനും അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട:കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലുള്ള കര്‍ഷകരില്‍ നിന്ന് അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു.കുറഞ്ഞത് 50 സെന്റ് സ്ഥലവും സംയോജിത കൃഷിയും ചെയ്യുന്ന കര്‍ഷകര്‍ക്ക് അപേക്ഷിക്കാം .കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും...

കാട്ടൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലാബ് ഉദ്ഘാടനവും മെറിറ്റ് ഡേ ആഘോഷവും നടന്നു

കാട്ടൂര്‍:കാട്ടൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബഹുമാനപ്പെട്ട സി എന്‍ ജയദേവന്‍ എം പി യുടെ 2016-17 വര്‍ഷത്തെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും 2017-18 അധ്യയനവര്‍ഷം മികച്ച വിജയം...

ചിറ്റിലപ്പിള്ളി തണ്ട്യേക്കല്‍ ആന്റണി മകന്‍ ജോണ്‍സണ്‍(ഷാജു) (48) നിര്യാതനായി

ഇരിങ്ങാലക്കുട:ചിറ്റിലപ്പിള്ളി തണ്ട്യേക്കല്‍ ആന്റണി മകന്‍ ജോണ്‍സണ്‍(ഷാജു) (48) നിര്യാതനായി .സംസ്‌ക്കാരം 13-06-18 ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഇരിങ്ങാലക്കുടയിലുള്ള വസതിയില്‍ നിന്നാരംഭിച്ച് കല്ലേറ്റുംക്കര ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍ വെച്ച് നടക്കും

സെന്റ് ജോസഫ് കോളേജില്‍ ബോട്ടണി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-പരിസ്ഥിതിദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് സെന്റ് ജോസഫ്‌സ് കോളേജില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടു കൂടി ബോട്ടണി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക്ക്...

ടാറിംങ്ങ് നടത്തി രണ്ട് മാസംതികയുന്നതിന് മുന്‍പ് റോഡ് തകര്‍ന്നു

പുല്ലൂര്‍ : തുറവന്‍കാട് മുരിയാട് റോഡിലാണ് ടാറിംങ്ങ് നടത്തി രണ്ട് മാസംതികയുന്നതിന് മുന്‍പ് റോഡ് തകര്‍ന്നത്.റോഡ് നിര്‍മ്മാണ സമയത്ത് തന്നേ നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ റോഡ് നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചിരുന്നു.പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷമാണ്...

പടിയൂര്‍ പഞ്ചായത്തിന് പുതിയ പ്രസിഡന്റ് സി എസ് സുതന്‍

പടിയൂര്‍ : പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയി സി പി ഐ (എം) പ്രതിനിധി സി എസ് സുതന്‍ തെരഞ്ഞെടുക്കപ്പെട്ടു.ഇടതുപക്ഷ ധാരണ പ്രകാരം മുന്‍ പ്രസിഡന്റ് സി പി ഐയിലെ കെ സി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe