Daily Archives: June 4, 2018
കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സമരാഗ്നി സംഗമം സംഘടിപ്പിച്ചു
മാപ്രാണം:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരുത്തുക, കാര്ഷികോല്പന്നങ്ങള്ക്ക് ഉല്പാദന ചില വിന്റെ 150 ശതമാനം തറവില നിശ്ചയിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ഡോ.സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് രാജ്യത്ത് നടപ്പാക്കുക, കാര്‍ഷിക...
ഞാറ്റുവേലമഹോത്സവം 2018 ഹരിതപുരസ്ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഹരിതപുരസ്ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.മത്സ്യകൃഷി,വാഴ കൃഷി,കേരകര്ഷകന്,കിഴങ്ങ് വര്‍ഗ്ഗ കൃഷി,ഗാര്‍ഹിക മാലിന്യ സംസ്ക്കരണം,അലങ്കാര സസ്യങ്ങള്‍,മഴവെള്ള സംഭരണി.എന്നി മേഖലകളിലേയ്ക്കാണ് ഹരിത പുരസ്ക്കാരം നല്‍കുന്നത്.അതത് മേഖലകളില്‍ മികവ്...
‘കര്‍ഷകരുടെ കൂട്ടായ്മ’:ടാബും ബില്ലിംങ്ങ് മെഷീനും വിതരണം ചെയ്തു
കാട്ടൂര്‍ :കാട്ടൂര്‍ ഗ്രാമപഞ്ചായത്തും കൃഷി ഭവനും നടത്തിയ കര്‍ഷകരുടെ കൂട്ടായ്മ എന്ന പരിപാടിയില്‍ പുതുതായി നിയമിച്ച കര്‍ഷക മിത്രക്ക് ടാബും ,ബില്ലിംങ്ങ് മെഷീനും കൈമാറി.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുമാരി ടി വി...
‘നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ’: എസ് എഫ് ഐ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട :എസ് എഫ് ഐ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി RILP സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.എസ് എഫ് ഐ ജില്ലാ ജോ. സെക്രട്ടറി സോനാ കരീം...
നീഡ്സ് മികവ് 2018: കരുണയും കരുതലും ശ്രദ്ധേയം.
ഇരിങ്ങാലക്കുട: നീഡ്സിന്റെ ആഭിമുഖ്യത്തില്‍ മികവ് 2018 സംഘടിപ്പിച്ചു.വിവിധ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.ഇതോടൊപ്പം കരുണയും കരുതലും പദ്ധതിയുടെ ഭാഗമായി നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായവും നല്കി. മാസത്തിലെ...
ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു പ്ലാവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്തില്‍ ജൂണ്‍ 3 മുതല്‍ 22 വരെ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു പ്ലാവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.കേരളത്തിന്റെ ഔദ്യോധികഫലമായി ചക്കയെ തിരഞ്ഞെടുത്ത...
മദ്യപിച്ചിരിക്കിലേ പണത്തേ ചൊല്ലി തര്‍ക്കത്തേ തുടര്‍ന്ന് കൊലപാതകം : ബംഗാള്‍ സ്വദേശിക്ക് കഠിനതടവ്
ഇരിങ്ങാലക്കുട : നെന്മണിക്കര തലവണിക്കര താഴത്തോന്‍ ടൈല്‍ ഫാക്ടറിക്ക് സമീപം ഝാര്‍ഖണ്ഡ് സ്വദേശി മരണപ്പെട്ട കേസില്‍ പ്രതിക്ക് 5 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഝാര്‍ഖണ്ഡ് സിംഡേഗ...
സെന്റ് ജോസഫ്സ് കോളേജില്‍ പരിസ്ഥിതി ദിനാഘോഷം
ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ സെന്റ് ജോസഫ്സ് കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പ്ലാസ്റ്റിക് ഉപയോഗം പരമാവധി...
കൂടല്‍മാണിക്യം ഉത്സവ മാലിന്യങ്ങളെ അടിയന്തിരമായി നീക്കം ചെയ്യാന്‍ നഗരസഭ നിര്‍ദ്ദേശം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ക്ഷേത്രമാലിന്യങ്ങള്‍ ക്ഷേത്രപരിസരത്തു നിന്നു നീക്കം ചെയ്യാത്തതില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭ 25,26 ലെ കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ പരാതി...
സെന്‍ട്രല്‍ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക്ക് സെന്ററില്‍ ലോകോത്തര നിലവാരമുളള മെഷീനുകള്‍
സെന്‍ട്രല്‍ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക്ക് സെന്ററില്‍ ലോകോത്തര നിലവാരമുളള ,പൂര്‍ണ്ണമായി ഇറക്കുമതി ചെയ്ത തൈറോയ്ഡ് മറ്റ് സ്ത്രീ ഹോര്‍മോണുകള്‍ ,ക്യാന്‍സര്‍ നിര്‍ണ്ണയത്തിനുള്ള ടെസ്റ്റുകള്‍ മുതലായവ ക്യത്യതയോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്ത് നല്കുന്ന സീമന്സ്സ് ഹോര്‍മോണ്‍...