Daily Archives: June 21, 2018
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ യോഗ പരിശീലനം നടത്തി
ഇരിങ്ങാലക്കുട:അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ യോഗ പരിശീലനം നടത്തി. പ്രീതി ടീച്ചര്‍, കെ.മായ, എം.ജെ.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
മനസ്സില്‍ വിചാരിച്ചാല്‍ മതി വേഗം നിയന്ത്രിക്കാം
ആക്‌സിലേറ്ററും ഗിയറും ക്ലച്ചും ഒന്നുമില്ലാതെ നമ്മുടെ ചിന്തകള്‍ക്ക് അനുസരിച്ച് കാര്‍ ഓടിക്കാന്‍ സാധിച്ചാലോ.വേഗം കൂടണമെന്ന് വിചാരിച്ചാല്‍ മതി വണ്ടി പറപറക്കും .പതുക്കെ മതിയെങ്കില്‍ അങ്ങനെ ശ്രദ്ധയൊന്ന് തെറ്റിയാല്‍ ,ഉറക്കം തൂങ്ങിയാല്‍ കാര്‍ വേഗം...
ഏഴടി തലപൊക്കവുമായി മാണിക്യന്‍ ഞാറ്റുവേല വേദിയില്‍
ഇരിങ്ങാലക്കുട : കാര്‍ഷിക ഉത്സവവേദിയായ വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല വേദിയില്‍ തലപൊക്കത്തില്‍ ഏഴടി ഉയരക്കാരനായ മാണിക്യന്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.വേദിയിലെ മറ്റ് ആകര്‍ഷങ്ങളായ സുല്‍ത്താനും ടിപ്പുവിനും ശേഷം എത്തിയ 1200 കിലോ ഭാരമുള്ള ഈ...
കെ സി വൈ എം പുത്തന്‍ചിറയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി ഐ വിഷന്‍ ഒരുക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്
പുത്തന്‍ച്ചിറ: കെ സി വൈ എം പുത്തന്‍ചിറയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി ഐ വിഷന്‍ ഒരുക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജൂണ്‍ 24 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 12...
അന്താരാഷ്ട്ര യോഗ ദിനാചരണം: വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യോഗാദിനം ആചരിച്ചു
താണിശ്ശേരി:ലോകത്തിനു ഭാരതത്തിന്റെ മഹത്തായ സംഭാവനയായ യോഗ ,മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന ഒന്നാണെന്ന് ലോകം മുഴുവന്‍ മനസ്സിലാക്കിയിരിക്കുന്നു .അതിന്റെ ഭാഗമായി,താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യോഗാദിനം ആചരിച്ചു.പ്രിന്‍സിപ്പല്‍ റവ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴി...
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ തസ്തികകള്‍ നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്ന് ബി.ജെ.പി.
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിലനിന്നിരുന്ന സര്‍ജ്ജറി സംബന്ധമായ സീനിയര്‍ സര്‍ജന്‍ തസ്തികയും സീനിയര്‍ അനസ്തേഷ്യ തസ്തികയും ഇല്ലാതാക്കാനുള്ള നീക്കം ഏത് വിധേനേയും തടയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. എട്ട് പഞ്ചായത്തുകളിലേയും ഇരിങ്ങാലക്കുട...
നാഷണല്‍ ആയുഷ്മിഷന്‍ ,വേളൂക്കര ഭാരതീയ ചികിത്സാവകുപ്പ് ,ഗവ .ഹോമിയോ ഡിസ്‌പെന്‍സറി ,വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ...
വേളൂക്കര:നാഷണല്‍ ആയുഷ്മിഷന്‍ ,വേളൂക്കര ഭാരതീയ ചികിത്സാവകുപ്പ് ,ഗവ .ഹോമിയോ ഡിസ്‌പെന്‍സറി ,വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ...
ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ആശുപത്രിയില്‍ അന്തര്‍ദേശീയ യോഗാദിനം ആചരിച്ചു
ഇരിങ്ങാലക്കുട :അന്തര്‍ദേശീയ യോഗാദിനം ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ആചരിച്ചു. ഹോസ്പിറ്റല്‍ പ്രസിഡന്റ് എം. പി. ജാക്‌സണ്‍ യോഗാദിനം ഉദ്ഘടനം ചെയ്തു. പ്രശസ്ത യോഗാചാര്യന്‍ ഷിബു യോഗയ്ക്ക് നേതൃത്വം നല്‍കി....
ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹൗസ് സിസ്റ്റം ,ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഡോജ്വലമായ ആരംഭം
ഇരിങ്ങാലക്കുട-ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ഹൗസ് സിസ്റ്റം ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായ ഉദ്ഘാടനം ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.കുര്യാക്കോസ് ശാസ്താംകാല അദ്ധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.മാനുവല്‍ മേവട ഭദ്രദീപം കൊളുത്തി,ഹൗസ് ,ക്ലബ് പ്രവര്‍ത്തനങ്ങള്‍...
ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ യോഗ സംഗീത ദിനം ആചരിച്ചു
ഇരിങ്ങാലക്കുട- ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ യോഗ സംഗീത ദിനം ആചരിച്ചു.വയലിനിസ്റ്റ് പ്രവീണ്‍ പി ഹരി വയലിന്‍ വായിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തത് ഹര്‍ഷാരവത്തോടെ കുട്ടികള്‍ വരവേററു.പി ടി എ പ്രസിഡന്റ് പി...