32.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: June 6, 2018

തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂള്‍ പരിസ്ഥിതി ദിനമാഘോഷിച്ചു

തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌കൂള്‍ പരിസ്ഥിതി ദിനാചരണം മുരിയാട് കൃഷി ഓഫീസര്‍ കെ യു രാധിക് ഉദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്് സരള വിക്രമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാന അധ്യാപിക സിസ്റ്റര്‍...

ബ്ലോക്ക് പഞ്ചായത്തില്‍ അക്വാപോണിക്‌സ് ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി പ്രകാരം ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥാപിച്ച അക്വാപോണിക്‌സ് യൂണിറ്റിന്റെ ഉദ്ഘാടനം ലോകപരിസ്ഥിതിദിനത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍...

ഇരിങ്ങാലകുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിസ്ഥിതി ദിനമാചരിച്ചു

ഇരിങ്ങാലകുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍ നിര്‍വഹിച്ചു.അസ്സി.മാനേജര്‍ ഫാ അജോ പുളിക്കന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷക അവാര്‍ഡ് നേടിയ മിനി...

പരിസ്ഥിതി ദിനാചരണം:കല്പറമ്പ് കോസ് മോപോളിറ്റന്‍ ക്ലബ്ബ് & ലൈബ്രറിയില്‍ മഴക്കുഴി നിര്‍മ്മാണവും വൃക്ഷത്തൈ വിതരണം നടത്തി

കല്പറമ്പ്: കല്പറമ്പ് കോസ് മോപോളിറ്റന്‍ ക്ലബ്ബ് & ലൈബ്രറിയില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മഴക്കുഴി നിര്‍മ്മാണവും വൃക്ഷത്തൈ വിതരണം നടത്തി. സെക്രട്ടറി . സാജു ടി.ജെ. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രഗത്ഭ പരിസ്ഥിതി...

അണിമംഗലത്ത് നാരായണന്‍ നമ്പൂതിരി അന്തരിച്ചു

ഇരിങ്ങാലക്കുട ചെറുമുക്ക് ടെമ്പിള്‍ റോഡില്‍ അണിമംഗലത്ത് നാരായണന്‍ നമ്പൂതിരി (അപ്പുകുട്ടന്‍ 72വയസ്സ്) 6-6-2018 അന്തരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കീഴ്ശാന്തി കുടുംബാംഗവും കൂടല്‍മാണിക്യം ദേവസ്വം ജീവനക്കാരനായിരുന്നു. ഷൊര്‍ണ്ണൂര്‍ കാരേക്കാട് തെക്കെപ്പാട്ട് മനയ്ക്കല്‍ പ്രേമ നാരായണനാണ്...

സമര യൗവ്വനത്തിന്റെ സര്‍ഗ്ഗാവിഷ്‌കാരം’ ഇരിങ്ങാലക്കുടയില്‍ യുവധാരയുടെ ആദ്യ വരിക്കാരനായി അശോകന്‍ ചരുവില്‍.

ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയായ യുവധാരയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിനെ ആദ്യ വരിക്കാരനാക്കി ബ്ലോക്ക് തല ഉദ്ഘാടനം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത്...

മാമ്പഴപെരുമഴക്കായ് ഞാറ്റുവേലമഹോത്സവം

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേലമഹോതസവത്തിന്റെ ഭാഗമായി മാമ്പഴ പെരുമഴ ലക്ഷ്യമിട്ട് 'മാമ്പഴ സൗഹൃദ പാതയോരം' പരിപാടിക്ക് തുടക്കമായി.മൂര്‍ക്കനാട്-കാറളം ബണ്ട് റോഡില്‍ പാതയോരങ്ങളെ മാമ്പഴ സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.നഗരസഭ ഒന്നാം വാര്‍ഡ് സഭ,ജെ.സി.ഐ ഇരിങ്ങാലക്കുട,എന്‍.എസ്.എസ്...

വാരിയര്‍ സമാജം പരിസ്ഥിതി ദിനാചരിച്ചു

ഇരിങ്ങാലക്കുട- സമസ്ത കേരള വാരിയര്‍ സമാജം തൃശൂര്‍ ജില്ല യുവജന വേദിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനമാചരിച്ചു.ജില്ല പ്രസിഡന്റ് പി വി ധരണീധരന്‍ വൃക്ഷതൈ നട്ട് പരിസ്ഥിതി ബോധവത്ക്കരണം നടത്തി.ജില്ല യുവജന വേദി...

പാതയോരത്തെ മരങ്ങള്‍ പരിപാലിച്ചും മരങ്ങള്‍ നട്ടും പരിസ്ഥിതി ദിനം ആചരിച്ചു

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പാതയോരങ്ങളില്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ക്ക് പരിപാലന മേകിയും പ്ലാവ്, മാവ്, റംബൂട്ടാന്‍, പേര, വേപ്പ് തുടങ്ങി വിവധയിനം മരങ്ങള്‍ വഴിയോരങ്ങളില്‍ വെച്ചു...

എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5 – 12 പരിസ്ഥിതി വാരചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുടഃ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തി AIYF ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും യൂണിറ്റുകളിലും ജൂണ്‍ 5 മുതല്‍ 12 വരെയുള്ള പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു.എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ സി ബിജു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe