ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ യോഗ സംഗീത ദിനം ആചരിച്ചു

482
Advertisement

ഇരിങ്ങാലക്കുട- ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ യോഗ സംഗീത ദിനം ആചരിച്ചു.വയലിനിസ്റ്റ് പ്രവീണ്‍ പി ഹരി വയലിന്‍ വായിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തത് ഹര്‍ഷാരവത്തോടെ കുട്ടികള്‍ വരവേററു.പി ടി എ പ്രസിഡന്റ് പി ടി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.നന്ദന കൃഷ്ണ ,ലക്ഷ്മി കെ ജി എന്നിവരുടെ ക്ലാസ്സിക്കല്‍ സംഗീതം ശ്രദ്ധേയമായി.എച്ച് എം സി റോസ്ലറ്റ് ,റോസ് ആന്റണി ,പവിത്ര രമേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കുട്ടികളുടെ യോഗപ്രകടനം ഈ ദിനത്തിന് മിഴിവേകി.ഐറിന്‍ ജോജോ സ്വാഗതവും അര്‍ച്ചന കൃഷ്ണ നന്ദിയും പറഞ്ഞു

Advertisement