30 C
Irinjālakuda
Sunday, January 17, 2021

Daily Archives: June 11, 2018

ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.കരുതാം ഭൂമിയെ നമ്മുക്ക് വേണ്ടിയും ഭാവിയ്ക്ക് വേണ്ടിയും എന്ന ആശയത്തെ ബന്ധപെടുത്തി 2017 ജൂലൈ 1ന് ശേഷം...

ഞാറ്റുവേല മഹോത്സവത്തിന് ചൊവ്വാഴ്ച്ച കൊടിയേറും

  ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് ചെവ്വാഴ്ച്ച കൊടിയേറും.നഗരസഭ ടൗണ്‍ഹാളില്‍ വൈകീട്ട് മൂന്ന് മണിയ്്ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യാഷിജു കൊടിയേറ്റം നിര്‍വഹിയ്ക്കും.ജൂണ്‍ 15 മുതല്‍ 22 വരെയാണ്...

പി മണി എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ്

എടതിരിഞ്ഞി:എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കൂടിയായ പി മണിയെ വീണ്ടും തിരഞ്ഞെടുത്തു.പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ,എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ്...

കേരളത്തിന്റെയും ഭാരതത്തിന്റെയും നന്മകള്‍ സമന്വയിക്കപ്പെടുന്നു-പന്ന്യന്‍ രവീന്ദ്രന്‍

ഇരിങ്ങാലക്കുട: ദൈവസങ്കല്‍പ്പവും പുരാണങ്ങളെല്ലാം പഠിപ്പിക്കുന്ന സ്നേഹത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് അസഹിഷ്ണുതയും സ്പര്‍ദ്ദയും വളര്‍ത്താനാണ് ഭരണാധികാരികള്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രമമെന്ന് സി.പി.ഐ. ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാടായി...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 75,76 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആദരിക്കല്‍ നടന്നു

മുരിയാട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 75,76 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നിര്‍ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്ക് വിതരണവും ,എസ് എസ് എല്‍ സി ,പ്ലസ് ടു ഉന്നത വിജയം നേടിയവരെ ആദരിക്കലും പഴയകാല കോണ്‍ഗ്രസ്സ്...

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ബാസ്‌ക്കറ്റ്ബാള്‍ കോര്‍ട്ട് സമര്‍പ്പിച്ചു

ഇരിഞ്ഞാലകുട:ഇരിഞ്ഞാലകുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈടെക്ക് ബാസ്‌ക്കറ്റ്ബാള്‍ കോര്‍ട്ട് ഉല്‍ഘാടനയോഗം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു നിര്‍വഹിച്ചു കോര്‍ട്ട് സ്‌കൂളിന് സൗത്ത് ഇന്‍ന്ത്യന്‍ ബാങ്ക് റിജണല്‍ ഹെഡ് ജനറല്‍ മാനേജര്‍ കെ.ജി.ചാക്കോ...

എം എസ് എസ് അവാര്‍ഡ് വിതരണം നടത്തി

ഇരിങ്ങാലക്കുട :മുസ്ലീം സര്‍വ്വീസ് സൊസൈറ്റിയുടെ മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ താലൂക്ക് പരിധിയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പ്ലസ്...

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ അപകട കെണിയൊരുക്കി സ്വകാര്യകമ്പനികളുടെ കേബിളുകള്‍

ഇരിങ്ങാലക്കുട : തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ യാത്രക്കാര്‍ക്ക് സ്വകാര്യകമ്പനികളുടെ കേബിളുകള്‍ അപകട കെണിയൊരുക്കുന്നു.നൂറ് മീറ്റര്‍ അകലത്തില്‍ റോഡില്‍ ടാറിംങ്ങ് കുത്തിപൊളിച്ച് വന്‍ താഴ്ച്ചയില്‍ കുഴികളെടുത്താണ് കേബിളുകള്‍ വലിക്കുന്നത്.എന്നാല്‍ മതിയായ രീതിയില്‍ കുഴികള്‍ മുടാതെ...

കെ.പി.എസ്.ടി.എ. ഇരിങ്ങാലക്കുട ഉപജില്ല മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട:കെ.പി.എസ്.ടി.എ. ഇരിങ്ങാലക്കുട ഉപജില്ല മെമ്പര്‍ഷിപ്പ് വിതരണോത്ഘാടനം തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് സി.എസ്.അബദുള്‍ ഹഖ് മാസ്റ്റര്‍ നിര്‍വഹിച്ചു കേരളത്തിലെ എല്ലാ വിദ്യാഭ്യാസ ഉപജില്ലകളിലും 2018 ജൂണ്‍ 11 ന് കെ പി .എസ് .ടി...

ഇരിഞ്ഞാലക്കുട 15 ാം വാര്‍ഡിലെ ഉന്നത വിജയം നേടിയവരെയും വാര്‍ഡില്‍ നിന്നും കുടുംബശ്രീ പുതിയ...

ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട 15 ാം വാര്‍ഡിലെ +2, SSLC പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മിടുക്കികളെയും, മിടുക്കന്മാരെയും, വാര്‍ഡില്‍ നിന്നും കുടുംബശ്രീ പുതിയ ADS അംഗങ്ങളായി തിരഞ്ഞെടുത്തവരെയും അനുമോദിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts