27.9 C
Irinjālakuda
Sunday, June 23, 2024

Daily Archives: June 25, 2018

പ്രദീപ് കല്ലട അന്തരിച്ചു.

കാറളം :ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് മെമ്പറുമായ താണിശ്ശേരി കല്ലട രാമന്‍ മകന്‍ പ്രദീപ്,(51) അന്തരിച്ചു.സംസ്‌ക്കാരം നാളെ(26 06 2018) രാവിലെ 9.30ന് വീട്ടുവളപ്പില്‍. ഭാര്യ ഷൈനി പ്രദീപ്.സഹോദരന്‍-...

ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ ഗുണ്ടാവിളയാട്ടം

ഇരിങ്ങാലക്കുട : ഠാണവില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ ഗുണ്ടാവിളയാട്ടം നടക്കുന്നതായി വിവരം.കൊടകര പോലിസ് സ്‌റ്റേഷന്‍ പരിധയിലെ മയക്ക് മരുന്ന് അബ്കാരി കേസുകളില്‍ അകപ്പെട്ട് സബ്ബ് ജയില്‍ എത്തിയ പ്രതി ജീവനക്കാരെ...

സെന്റ് ജോസഫ്‌സ് കോളേജിന് കായിക അവാര്‍ഡ്

ഇരിങ്ങാലക്കുട:2017-18 വര്‍ഷത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ കായിക മികവിനുള്ള മികച്ച രണ്ടാമത്തെ വനിതാ കോളേജായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡ് ലഭിക്കുകയും ചെയ്തു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മന്ത്രി...

സി. റോസ് ആന്റോയെ ആദരിച്ചു

ഇരിങ്ങാലക്കുട-വൃക്ക ദാനം ചെയ്ത് കൊണ്ട് കാരുണ്യത്തിന്റെ മാതൃക കാണിച്ച സി റോസ് ആന്റോയെ സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം ആദരിച്ചു.പ്രിന്‍സിപ്പല്‍ ഡോ .സി ഇസബെല്‍ അധ്യക്ഷയായ ചടങ്ങില്‍ ക്രൈസ്റ്റ് കോളേജ് ഹിന്ദി...

കരുണ ചാരിറ്റമ്പിള്‍ സര്‍വ്വീസസിന്റെ വാര്‍ഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : നെടുമ്പാള്‍ കരുണ ചാരിറ്റബിള്‍ സര്‍വ്വീസസിന്റെ രണ്ടാം വാര്‍ഷികം ഇരിങ്ങാലക്കുട പ്രോവിഡന്‍സ് ഹൗസില്‍ ആഘോഷിച്ചു.മുന്‍ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ വാര്‍ഷികം ഉദ്ഘാടനം നിര്‍വഹിച്ചു.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ സമ്മാനദാനം...

പട്ടേപ്പാടം മഹല്ല് ഇര്‍ഷാദ്ദുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവവും, മഹല്ല് അംഗങ്ങളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍...

  പട്ടേപ്പാടം:പട്ടേപ്പാടം മഹല്ല് ഇര്‍ഷാദ്ദുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവവും, മഹല്ല് അംഗങ്ങളില്‍ എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനങ്ങള്‍ നല്കുകയും ചെയ്തു. മഹല്ല്...

കാറളം അംഗനവാടിയിലെ താല്‍ക്കാലിക ഹെല്‍പ്പര്‍ നിയമനത്തില്‍ അട്ടിമറി : സി ഡി പി എസ് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും

മാപ്രാണം : കാറളം പഞ്ചായത്തിലെ വെള്ളാനിയിലുള്ള 65-ാം നമ്പര്‍ അംഗനവാടിയിലെ താല്‍ക്കാലിക ഹെല്‍പ്പര്‍ നിയമനത്തില്‍ അട്ടിമറി നടത്തിയെന്നാരോപിച്ച് സി പി ഐ കാറളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്രണത്തുള്ള ശിശുവികസന പദ്ധതി ഓഫീസറുടെ...

ആലപ്പാട്ട് ചിറ്റിലപ്പിള്ളി വീട്ടിലാന്‍ ജോസഫ് മകന്‍ ആന്റണി (83) നിര്യാത്യനായി

ആലപ്പാട്ട് ചിറ്റിലപ്പിള്ളി വീട്ടില്‍ ജോസഫ് മകന്‍ ആന്റണി (83) നിര്യാത്യനായി.സംസ്‌ക്കാരകര്‍മ്മം 26-06-2018 ചൊവ്വാഴ്ച രാവിലെ 10.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്ത്രീഡ്രല്‍ സെമിത്തേരിയില്‍ . മക്കള്‍-സിസ്റ്റര്‍ ലൈസ,സാജു സി എ ,ഷീജ ,മിന്ന മരുമക്കള്‍-...

ഇരിങ്ങാലക്കുട ഗവ .ഗേള്‍സ് സ്‌കൂളില്‍ ഇനി എ സി റൂമിലിരുന്ന് പഠിക്കാം.

ഇരിങ്ങാലക്കുട :പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ .ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ട് ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കുകയും അതില്‍ ഒരെണ്ണം ശീതീകരിക്കുകയും...

പയ്യാറ്റില്‍ ലക്ഷ്മിക്കുട്ടിയമ്മ (86) അന്തരിച്ചു

ഇരിങ്ങാലക്കുട: പയ്യാറ്റില്‍ ലക്ഷ്മിക്കുട്ടിയമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചന്ദ്രശേഖരന്‍പിള്ള. മക്കള്‍: വിശ്വനാഥ്, ചന്ദ്രിക, പീതാംബരന്‍, വിജയകുമാരി, പരമേശ്വരന്‍, വിജയകുമാര്‍, അനിതകുമാരി, പരേതയായ രമണി. മരുമക്കള്‍: പരേതനായ വിശ്വനാഥന്‍, ചന്ദ്രിക, വിജയകുമാരി. ശവസംസ്‌കാരം...

ആനത്തടം പള്ളിയില്‍ വി തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനു കൊടിയേറി

ആനത്തടം-ആനത്തടം സെ.തോമാസ് ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ ആഘോഷിക്കും.തിരുന്നാള്‍ ദിനമായ ജൂലൈ 3 ന് രാവിലെ 10 ന് നടക്കുന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe