31.9 C
Irinjālakuda
Tuesday, April 23, 2024

Daily Archives: June 22, 2018

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ തസ്തികകള്‍ നിറുത്തലാക്കിയതില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്‍ സര്‍ജറി, കണ്‍സള്‍ട്ടന്റ് ഇന്‍ അനസ്‌തേഷ്യ തസ്തികകള്‍ നിറുത്തലാക്കിയതില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. തസ്തിക നിലനിറുത്തുന്നതില്‍ സ്ഥലം എം. എല്‍. എ. ഉത്തരവാദിത്വം നിറവേറ്റണമെന്ന്...

പ്രദീപിന് പ്രണാമം: ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉദ്ഘാടനം 2018 ജൂണ്‍ 23 ശനിയാഴ്ച്ച

ഇരിങ്ങാലക്കുടയുടെ: ഭൂരഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിന് സൗജന്യ വിതരണത്തിനായി ചെമ്മണ്ടയില്‍ സേവാഭാരതിക്ക് ലഭിച്ച സ്ഥലത്ത് 5 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു.ഗുണഭോക്താക്കളില്‍ ഒരാളായ സരിത പ്രദീപ് സുപ്രസിദ്ധ നാടന്‍പാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ ഭാര്യയാണ് .രണ്ട്...

സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ട് മനുഷ്യസ്‌നേഹത്തിന്റെ മാതൃക കാണിച്ച ഡോ.സി.റോസ് ആന്റോയെ സെന്റ് ജോസഫ്‌സ് കോളേജ്...

ഇരിങ്ങാലക്കുട- സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ട് മനുഷ്യസ്‌നേഹത്തിന്റെ മാതൃക കാണിച്ച ഹിന്ദി വിഭാഗം ഡോ.സി.റോസ് ആന്റോയെ സെന്റ് ജോസഫ്‌സ് കോളേജ് ആദരിച്ചു.സുകൃതം 2018 എന്നു പേരിട്ട ചടങ്ങില്‍ വി ഗാര്‍ഡ് ഗ്രൂപ്പ്...

യോഗദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ യോഗപരിശീലനം നടന്നു

യോഗദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നടന്ന യോഗ പരിശിലനത്തിന്റെ ഉദ്ഘാടനം യോഗ പരിശിലക സരസ്വതി ഉദ്ഘാടനം ചെയ്ത് യോഗ ചെയ്യേണ്ടതിന്റെ അവശ്യകതയെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു സീനിയര്‍...

ആരോഗ്യവകുപ്പിന്റെ തീരുമാനം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ബി ജെ പി നിയോജകമണ്ഡലം കമ്മറ്റി നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച്...

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയിലെ സര്‍ജന്റെയും അനസ്‌ത്യേഷ്യാ തസ്തികകള്‍ പിന്‍വലിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ബി ജെ പി നിയോജകമണ്ഡലം കമ്മറ്റി നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച്...

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ 2018-19 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ 2018-19 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂണ്‍ 21 വ്യാഴാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച് നടന്നു.ലയണ്‍സ് ക്ലബ് ഫസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍...

ചേലൂരില്‍ അപകട വളവിന് സമീപമുള്ള കാട്ടിക്കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.

ചേലൂര്‍ : പോട്ട-മൂന്നുപീടിക സംസ്ഥാന പാതയിലെ ചേലൂരില്‍ അപകട വളവിന് സമീപമുള്ള കാട്ടിക്കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.മാസങ്ങള്‍ക്ക് മുന്‍പ് സി.എന്‍. ജയദേവന്‍ എം.പിയുടെ ഫണ്ടില്‍ നിന്നും ലഭിച്ച ഏഴുലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍...

കാറളം ഗ്രാമപഞ്ചായത്തും കാറളം വിഷവൈദ്യ ആയുര്‍വ്വേദ ഡിസ്പന്‍സറിയും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

കാറളം:കാറളം ഗ്രാമപഞ്ചായത്തും കാറളം വിഷവൈദ്യ ആയുര്‍വ്വേദ ഡിസ്പന്‍സറിയും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കാറളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .K.S. ബാബു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. T. പ്രസാദ്....

മത്സ്യകൃഷിക്ക് അപേക്ഷിക്കാം

ഇരിങ്ങാലക്കുട നഗരസഭയില്‍ 10 സെന്റിന് മുകളില്‍ കുളങ്ങള്‍ ഉള്ള വ്യക്തികള്‍ക്ക് മത്സ്യകൃഷി ചെയ്യുന്നതിന് അപേക്ഷിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിങ്ങാലക്കുട നഗരസഭ അക്വാകള്‍ച്ചര്‍ പ്രോമേട്ടറുമായി ബന്ധപ്പെടേണ്ടതാണ് .ഫോണ്‍ നമ്പര്‍-9946836165.അപേക്ഷകള്‍ 23-06-2018 ശനിയാഴ്ച വൈകീട്ട് 3 മണിക്ക്...

കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജൂണ്‍ 21...

കാട്ടൂര്‍: കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.യോഗവിധ്വാന്‍ സുരേഷ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി പരിശീലന...

നാലമ്പല തീര്‍ത്ഥാടകര്‍ക്ക് കെണിയൊരുക്കി പടിയൂര്‍ – എടത്തിരിഞ്ഞീ റോഡ്

വളവനങ്ങാടി : പടിയൂര്‍ എടതിരിഞ്ഞി റോഡില്‍ വളവനങ്ങാടി മുതല്‍ 1കിലോമീറ്റര്‍ ഭാഗം അത്യന്തം അപകടാവസ്ഥയിലാണ്. കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടാന്‍ കുഴിച്ച കുഴികള്‍ കൃത്യമായി മൂടാത്തതു മൂലം വാഹനങ്ങള്‍ താഴ്ന്നു പോകുന്നത് പതിവായിരിക്കുകയാണ്....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe