33.9 C
Irinjālakuda
Wednesday, April 17, 2024

Daily Archives: June 1, 2018

വര്‍ദ്ധിച്ചു വരുന്ന കൊലപാതക സംസ്‌കാരം ഏറേ അപമാനകരം കെ.സി.വൈ.എം. ഇരിങ്ങാലക്കുടരൂപത

ഇരിങ്ങാലക്കുട: കോട്ടയത്ത് യുവതിയെ പ്രണയിച്ചു വിവാഹംകഴിച്ചു എന്നതിന്റെ പേരില്‍ കെവിന്‍ പി ജോസഫ ്എന്നയുവാവിനെ കൊലചെയ്തത്‌കൊടും ക്രൂരതയുംമനുഷ്യത്വത്തിന്നിരക്കാത്തതുമാണെന്ന് കെ.സി.വൈ.എം. ഇരിങ്ങാലക്കുട രൂപത സമിതി. ഈ കൊലപാതകം നിഷ്ഠൂരമാണെന്നും ഇതില്‍ പ്രതികളായവരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്നും...

ഇരിങ്ങാലക്കുട വിജയന്‍ കൊലകേസില്‍ മുഖ്യപ്രതി പിടിയിലായതായി സൂചന

ഇരിങ്ങാലക്കുട : ചുണ്ണാബ് ദേഹത്ത് വീണതിനെ ചെല്ലി തര്‍ക്കമായി രാത്രി വീട്ടില്‍ കയറി മകന് പകരം അച്ഛനെ വെട്ടികൊലപെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പോലിസ് പിടിയിലായതായി സൂചന. മുരിയാട് വാടകയ്ക്ക് താമസിക്കുന്ന നെല്ലായി സ്വദേശിയാണ്...

‘കരുതാം ഭൂമിയെ നമ്മുക്കു വേണ്ടിയും ഭാവിക്കുവേണ്ടിയും ‘ : ഞാറ്റുവേല മഹോത്സവം അനുബന്ധപരിപാടികള്‍ ജൂണ്‍ 3 ന് തുടക്കമാകും

ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ 7-ാമത് ഞാറ്റുവേല മഹോത്സവം 2018 ജൂണ്‍ 15 മുതല്‍ 22 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍വച്ച് നടക്കുകയാണ്.'കരുതാം ഭൂമിയെ നമു്ക്കു വേണ്ടിയും ഭാവിക്കുവേണ്ടിയും' എന്നതാണ് ഇത്തവണത്തെ ഞാറ്റുവേല മഹോത്സവത്തിന്റെ...

ഇരിങ്ങാലക്കുടയിലെ വിവിധ സ്‌കൂളുകളിലെ പ്രവേശനോത്സവം ആഘോഷമായി

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌ക്കൂളില്‍ പ്രവേശനോത്സവം ആഘോഷ തിമിര്‍പ്പോടെ നടന്നു.ബലൂണുകളും തോരണങ്ങളും ബാന്റ് മേളവും ഉത്സവ പ്രതീതി പകര്‍ന്നു.ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വര്‍ഗ്ഗീസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു എല്‍ ബി...

പൗരാണിക ക്രിസ്ത്യന്‍ ആചാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ വണക്ക മാസം കാലം കൂടല്‍

പുല്ലൂര്‍ : പൗരാണിക ക്രിസ്ത്യന്‍ ആചാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ വണക്ക മാസം കാലം കൂടല്‍ ചടങ്ങ് നടന്നു. ക്രിസ്തീയ ആചാരപ്രകാരം മെയ് മാസം മാതാവിനെ വണങ്ങുന്ന മാസമായിട്ടാണ് പൂര്‍വ്വീകര്‍...

അജ്ഞാത മൃതദേഹം : ഇദേഹത്തേ അറിയുന്നവര്‍ പോലിസ് സ്‌റ്റേഷനുമായി സമീപിക്കുക

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂരില്‍ ജോലി ചെയ്യ്തു വരികയായിരുന്നെന്നും കോട്ടയം ജില്ലക്കാരന്‍ സാബു (53) എന്നും പറയപെടുന്ന വ്യക്തി നെഞ്ചുവേദനയെ തുടര്‍ന്ന് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും , തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച്...

ഇരിങ്ങാലക്കുട സി .എം .എസ് എല്‍. പി സ്‌ക്കൂളില്‍ എ .ഐ .എസ് .എഫ് പ്രവേശനോത്സവം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : എ .ഐ .എസ് .എഫ്   ശിരസുയര്‍ത്തി നിറവ് ക്യാമ്പയിനുമായി മുന്നോട്ട്. എ .ഐ. എസ്. എഫ് ന്റെ നിറവ് ക്യാപെയിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തിലെ ആദ്യ സ്‌ക്കൂളായ CMS LP...

തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌കൂള്‍ പ്രവേശനോല്‍സവം

തുറവന്‍കാട് : ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂള്‍ പ്രവേശനോല്‍സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത് നിര്‍വഹിച്ചു.പി ടി എ പ്രസിഡന്റ് ഗീത ബിനോയ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തുറവന്‍കുന്ന് സെന്റ് ജോസഫ് പള്ളി...

റോഡിലെ കുഴികള്‍ അടച്ച് ടാക്‌സി ഡ്രൈവേഴ്‌സ് മാതൃകയായി

ഇരിങ്ങാലക്കുട : പോട്ട - മൂന്ന്പീടിക സംസ്ഥാന പാതയില്‍ ഏറെ ഗതാഗത കുരുക്ക് അനുഭവപെടുന്ന ഠാണാവ് താലൂക്ക് ആശുപത്രിയ്ക്ക് സമീപം റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടച്ച് ടാക്‌സി ഡ്രൈവേഴ്‌സ് മാതൃകയായി.ഏറെ നാളായി രൂപപ്പെട്ട...

സ്‌കൂള്‍ പ്രവേശനോത്സവം ബി .ആര്‍. സി ചാത്തന്‍ മാസ്റ്റര്‍ സ്‌കൂളില്‍

മാടായിക്കോണം : സബ്ബ് ജില്ല,ബ്ലോക്ക് ,ബി ആര്‍ സി ,മുന്‍സിപ്പല്‍ തലത്തില്‍ സ്‌കൂള്‍ പ്രവേശനോത്സവം 2018-19   ഇരിങ്ങാലക്കുട എം. എല്‍ .എ പ്രൊഫ കെ .യു അരുണന്‍ മാസ്റ്റര്‍ മാടായിക്കോണം പി. കെ ചാത്തന്‍...

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവേശനോല്‍സവം

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവേശനോല്‍സവം സ്‌ക്കൂള്‍ മാനേജര്‍ റവ.ഫാ.ആന്റൂ ആലപ്പാടന്‍, പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത്, പ്രധാന അധ്യാപിക ലിസി ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്ന്...

നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചെയ്തു

നടവരമ്പ്: നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം സ്‌കൂള്‍ അങ്കണത്തില്‍ വച്ച് ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ .കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ...

ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഡിജിറ്റല്‍ മാമ്മോഗ്രാം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഡിജിറ്റല്‍ മാമ്മോഗ്രാം, ഓര്‍ത്തോ പാന്റമോഗ്രാം (ഡിജിറ്റല്‍ ഡെന്റല്‍ എക്സ്റേ) ഉദ്ഘാടനം ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് ശ്രീ എം. പി. ജാക്‌സണ്‍ നിര്‍വഹിച്ചു.ഡോ. വില്ലി ജോണ്‍...

ഇരിങ്ങാലക്കുടയിൽ വീണ്ടും കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ കഞ്ചാവ് വേട്ട തുടരുന്നു.കീഴുത്താണി സ്വദേശി പറപറമ്പിൽ സുരേഷ് (46) നെ കഞ്ചാവുമായി ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ഓ വിനോദും സംഘവും പിടികൂടി.തൃത്താണി പാടത്ത് വെച്ച് ഇയാളിൽ നിന്ന് 20 ഗ്രാം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe