സ്നേഹ സാന്ത്വനവുമായി ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ

101
Advertisement

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട കമ്യൂണിറ്റി കിച്ചണിൽ സ്നേഹ സാന്ത്വനവുമായി ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങളാണ് റസിഡൻസ് അസോസിയേഷൻ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറിയത് .പ്രസിഡൻറ് കെ . ഇ അശോകൻ, സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത്, ട്രഷറർ ജോസ് മാളിയേക്കൽ, ഭാരവാഹികളായ ഈ. എ. സലിം, ജോൺസൻ മാമ്പിള്ളി, ഷാജു കണ്ടംകുളത്തി, ബിയാട്രിസ് ജോണി എന്നിവർ നേതൃത്വം നൽകി.

Advertisement