അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ യോഗ പരിശീലനം നടത്തി June 21, 2018 617 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട:അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ യോഗ പരിശീലനം നടത്തി. പ്രീതി ടീച്ചര്‍, കെ.മായ, എം.ജെ.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. Advertisement