29.9 C
Irinjālakuda
Saturday, January 18, 2025
Home 2018 April

Monthly Archives: April 2018

പടിയൂരില്‍ വീടിന് മുന്നില്‍ കക്കൂസ് മാലിന്യം തള്ളി

പടിയൂര്‍ :ലോക ഭൗമദിനത്തില്‍ പടിയൂരില്‍ വീടിന് മുന്നില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി.എടതിരിഞ്ഞി പോത്താനി റോഡില്‍ കാരണത്ത് വീട്ടില്‍ ഷിബുവിന്റെ വീടിന് മുന്നിലായാണ് സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്. ശനിയാഴ്ച രാത്രിയാണ്...

പുല്ലൂരില്‍ നിന്നും കഞ്ചാവ് പിടികൂടി.

പുല്ലൂര്‍: മുല്ലക്കാട് ആള്‍ച്ചിറ പാടം ലിങ്ക് റോഡില്‍ നിന്നും കഞ്ചാവും മായീ യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തു. ആനന്ദപുരം സ്വദേശി തട്ടാപറമ്പില്‍ അജയദാസ് (21) നെയാണ്...

സി.പി.എം. ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് നടത്തി.

 ഇരിങ്ങാലക്കുട: മുനിസിപ്പല്‍ ദുര്‍ഭരണത്തിനും പദ്ധതി വിഹിതം നഷ്ടപ്പെടുത്തിയതിലും പ്രതിഷേധിച്ച് സി.പി.എം. ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് നടത്തി. സി.പി.എം. ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. പി.വി. ശിവകുമാര്‍...

ചിട്ടിതട്ടിപ്പ്; ആധാരങ്ങള്‍ തിരികെ കിട്ടാന്‍ തട്ടിപ്പിനിരയായവര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തിന് ഒരുങ്ങുന്നു

ഇരിങ്ങാലക്കുട: ചിട്ടി തട്ടിപ്പിലൂടെ പിടിച്ചുവെച്ച ആധാരങ്ങള്‍ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തിനൊരുങ്ങുന്നു. മതിലകം, മൂന്നുപീടിക ഭാഗങ്ങളില്‍ 15 ദിവസത്തിനകം ലോണ്‍ എടുത്തുനല്‍കുമെന്ന് പരസ്യം നല്‍കി ആധാരങ്ങള്‍ ഈടുവെപ്പിച്ച് ചളിങ്ങാടുള്ള...

നവതിയുടെ നിറവില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെ മാടിവിളിച്ച് തുമ്പൂരിലെ മൂന്ന് ഗ്രാമവിദ്യാലയങ്ങള്‍

തുമ്പൂര്‍: വ്യത്യസ്ത മാനേജുമെന്റുകള്‍ ഒരേ കോമ്പൗണ്ടില്‍ പലകാലത്തായി ആരംഭിച്ച മൂന്ന് സ്‌കൂളുകള്‍. അവ ഒരേ ഞെട്ടില്‍ വിരിഞ്ഞ പൂക്കള്‍ പോലെ തുമ്പൂര്‍ ഗ്രാമവാസികളുടെ സ്വപ്നസാഫല്യമായി നിലകൊള്ളുന്നു. പണ്ട് ഓണം കേറാമൂലയായിരുന്ന തുമ്പൂരിലെ പഴയ...

നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ കാറ്റില്‍ പറത്തി ബൈപ്പാസ് കുപ്പി കഴുത്തില്‍ വീണ്ടും നിര്‍മ്മാണം

ഇരിങ്ങാലക്കുട: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ കാറ്റില്‍ പറത്തി ബൈപ്പാസ് കുപ്പി കഴുത്തില്‍ വീണ്ടും നിര്‍മ്മാണം.നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സ്ഥലമുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.ഇത് അവഗണിച്ച് വീണ്ടും ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കണ്ട്...

ഇരിങ്ങാലക്കുട സര്‍ക്കിള്‍ കേന്ദ്രീകരികരിച്ച് വരുന്ന എക്‌സ്റ്റന്‍ഷന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കീഴില്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ കേന്ദ്രീകരികരിച്ച് വരുന്ന എക്‌സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ അരുണന്‍ കെ യു നിര്‍വഹിച്ചു.ബോര്‍ഡ്...

ഇല്ലം നിറക്ക് ആവശ്യമായ നെല്‍ക്കതിര്‍: കൊട്ടിലാക്കല്‍പ്പറമ്പില്‍ വിത്തെറിഞ്ഞ് ഉദ്ഘാടനം

ഇരിഞ്ഞാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറക്ക് ആവശ്യമായ നെല്‍ക്കതിര്‍ ഭഗവാന്റെ സ്വന്തം മണ്ണായ കൊട്ടിലാക്കല്‍ പറമ്പില്‍ വിളവെടുക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ക്യഷി വകുപ്പ് മന്ത്രി വി എസ് സുനില്‍...

സ്വാതി തിരുന്നാള്‍ സംഗീതനൃത്തോത്സവത്തിന് തുടക്കമായി.

ഇരിങ്ങാലക്കുട: നാദോപാസന സംഗീതസഭ നാലുദിവസങ്ങളിലായി ഇരിങ്ങാലക്കുടയില്‍ നടത്തുന്ന സ്വാതി തിരുന്നാള്‍ സംഗീതനൃത്തോത്സവത്തിന് തുടക്കമായി. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കെനടയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന പരിപാടി പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു....

ഊരകം ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു : തിരുന്നാള്‍ irinjalakuda.com ല്‍...

പുല്ലൂര്‍ : ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു.ഇരിങ്ങാലക്കുട പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുശാന്താണ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്.വികാരി ഫാ.ബെഞ്ചമിന്‍...

കൂടല്‍മാണിക്യം ക്ഷേത്രോത്സം ദീപാലങ്കാരം നടത്തുന്നതിന് കൂടല്‍മാണിക്യം ദേവസ്വത്തിന് കൗണ്‍സില്‍ അനുമതി : ക്യപേഷ് ചെമ്മണ്ടയുടെ അപേക്ഷ തള്ളി

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ദീപാലങ്കാരം നടത്തുന്നതിന് കൂടല്‍മാണിക്യം ദേവസ്വത്തിന് അനുമതി നല്‍കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും പന്തലുകളും സ്ഥാപിക്കുന്നതിനും കൗണ്‍സില്‍...

ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലെ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ പ്രൊജക്ടുകളില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ തുക വകയിരുത്തിയത് വിമര്‍ശനത്തിനിടയാക്കി.

ഇരിങ്ങാലക്കുട : നഗരസഭയുടെ 2018-2019 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ പ്രൊജക്ടുകളില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ തുകയാണ് നീക്കി വച്ചിട്ടുള്ളതെന്ന് വിമര്‍ശനം. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ എല്‍....

ആര്‍.എസ്.എസ്., ബി.ജെ.പി. ഭീകരതയ്ക്കെതിരെ എല്‍.ഡി.എഫിന്റെ സത്യാഗ്രഹസമരം

പടിയൂര്‍: പഞ്ചായത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ആര്‍.എസ്.എസ്.- ബി.ജെ.പി. ഭീകരതയ്ക്കെതിരെ എല്‍.ഡി.എഫ്. പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഏകദിന സത്യാഗ്രഹസമരം നടത്തി. സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റംഗം ബാബു എം. പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. പി.എ. രാമനന്ദന്‍...

പീടികപ്പറമ്പിൽ കേശവമേനോൻ (96) അന്തരിച്ചു.

പീടികപ്പറമ്പിൽ കേശവമേനോൻ (96) അന്തരിച്ചു. ഭാര്യ: ഉണ്ണി പറമ്പത്ത് സരസ്വതി അമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 നും 9.30 നും മദ്ധ്യേ .

ഇരിങ്ങാലക്കുട കെ എസ് ഇ ബി എക്‌സിക്യൂട്ടിവ് എഞ്ചിനിയറെ ചേര്‍പ്പ് പഞ്ചായത്തംഗങ്ങള്‍ ഉപരോധിച്ചു.

ഇരിങ്ങാലക്കുട : കെ എസ് ഇ ബി നമ്പര്‍ വണ്‍ സെക്ഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എം നാരായണനെ ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദ് അടക്കം അംഗങ്ങള്‍ ഉപരോധിച്ചു.ചേര്‍പ്പ് പഞ്ചായത്തിലെ തെരുവ്...

ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനം സമാപിച്ചു.

ഇരിങ്ങാലക്കുട. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് സര്‍ക്കാര്‍സേവനമേഖലയിലെ മുഴുവന്‍ജീവനക്കാരെയും സ്റ്റാ റ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിക്കുകീഴില്‍കൊണ്ടുവരണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സര്‍ക്കാരിനോടാ വശ്യപ്പെട്ടു.2014 മുതലാണ് പുതിയജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകമാക്കിയത്. അധികാരത്തിലെത്തിയാല്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി...

സെന്റ് ജോസഫ് കോളേജിലേയ്ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോ – ഒഴിവ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലേയ്ക്ക് കമ്യൂണിക്കബിള്‍ ഡിസീസ് റിസര്‍ച്ച് ലബോറട്ടറിയില്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി, ഗവണ്‍മെന്‍ന്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ആരംഭിക്കുന്ന സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയെ ആവശ്യമുണ്ട്....

യുവജനപ്രതിരോധം ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമരസന്ദേശ ജാഥ സമാപിച്ചു.

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്കും വര്‍ഗ്ഗീയ നിലപാടുകള്‍ക്കും എതിരെ ' ഏപ്രില്‍ 27 ന് സംഘടിപ്പിക്കാനിരിക്കുന്ന യുവജനപ്രതിരോധം പരിപാടിയുടെ സന്ദേശം അറിയിച്ചു കൊണ്ടുള്ള സമര സന്ദേശ ജാഥ സമാപിച്ചു....

കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

ഇരിങ്ങാലക്കുട: കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ രണ്ട് സ്ഥലങ്ങളില്‍ നിന്നായി എക്സൈസ് സംഘം പിടികൂടി. തുറവ് കണ്ണംപുത്തൂര്‍ ദേശത്ത് പുനത്തൂക്കാടന്‍ വീട്ടില്‍ രഞ്ജിത്ത് (32), ചെങ്ങാലൂര്‍ ശാന്തിനഗറില്‍ മോളേക്കൂടി വീട്ടില്‍ കിളി എന്ന്...

കെ എസ് ഇ ലിമിറ്റഡ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ സി വിജയരാഘവന്‍ അന്തരിച്ചു.

ഇരിങ്ങാലക്കുട :എലൈറ്റ് ഗ്രൂപ്പ് സ്ഥാപകന് കെ എസ് ചാത്തുണ്ണിയുടെ മകനും കെ എസ് ഇ ലിമിറ്റഡ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ സി വിജയരാഘവന്‍ അന്തരിച്ചു.ഹൃദയസംതഭനത്തേ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.1990...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe