Wednesday, July 15, 2026
25.7 C
Irinjālakuda

ഊരകം ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു : തിരുന്നാള്‍ irinjalakuda.com ല്‍ തത്സമയം

പുല്ലൂര്‍ : ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു.ഇരിങ്ങാലക്കുട പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുശാന്താണ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്.വികാരി ഫാ.ബെഞ്ചമിന്‍ ചിറയത്ത്,വര്‍ഗീസ് മമായിപറമ്പില്‍,കെ കെ ജോസഫ്,കൈക്കാരന്‍മാരായ ജോസ് പൊഴോലിപറമ്പില്‍,പിയൂഷ് കൂള,കണ്‍വീനര്‍മാരായ ജോസഫ് ഡി കൂള,പിന്റോ ചിറ്റിലപ്പിള്ളി,ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി,ഡേവീസ് തൊമ്മാന എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഏപ്രില്‍ 21ന് രാവിലെ ലദീഞ്ഞ് ,പ്രസുദേന്തിവാഴ്ച്ച,നെവേന,കുര്‍ബാന എന്നിവയ്ക്ക് ഫാ.ജോയ് പാല്യേക്കര കാര്‍മ്മികത്വം വഹിയ്ക്കും.വൈകീട്ട് അമ്പ് എഴുന്നള്ളിപ്പ്.22 ന് ഫാ.ഡോ ബെഞ്ചമിന്‍ ചിറയത്ത് നേര്‍ച്ചയൂട്ട് ആശിര്‍വാദം നിര്‍വഹിയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്ക് നവചൈതന്യ ഡയറക്ടര്‍ ഫാ.പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിയ്ക്കും.തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ജിഫിന്‍ കൈതാരത്ത് കാര്‍മികത്വം വഹിയ്ക്കും.ഫാ.ജോളി വടക്കന്‍ സന്ദേശം നല്‍കും 4 മണിയ്ക്ക തിരുന്നാള്‍ പ്രദക്ഷണം.23 ന് പൂര്‍വ്വികരുടെ സ്മരണ.തിരുന്നാള്‍ irinjalakuda.com ല്‍ തത്സമയം സംപ്രേക്ഷണം ഉണ്ടായിരിക്കും.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img