പുല്ലൂരില്‍ നിന്നും കഞ്ചാവ് പിടികൂടി.

1068
Advertisement

പുല്ലൂര്‍: മുല്ലക്കാട് ആള്‍ച്ചിറ പാടം ലിങ്ക് റോഡില്‍ നിന്നും കഞ്ചാവും മായീ യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തു. ആനന്ദപുരം സ്വദേശി തട്ടാപറമ്പില്‍ അജയദാസ് (21) നെയാണ് പിടികൂടിയത്.20 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. എക്‌സൈസ് സംഘത്തില്‍ ടി.എ ഷഫീക്ക് ,എന്‍.കെ ഷാജി ,അനീഷ് കെ.എ , ടി.ആര്‍ ഷൈജു എന്നിവരാണ് ഉണ്ടായിരുന്നത്

 

Advertisement