സി.പി.എം. ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് നടത്തി.

389
Advertisement
 ഇരിങ്ങാലക്കുട: മുനിസിപ്പല്‍ ദുര്‍ഭരണത്തിനും പദ്ധതി വിഹിതം നഷ്ടപ്പെടുത്തിയതിലും പ്രതിഷേധിച്ച് സി.പി.എം. ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് നടത്തി. സി.പി.എം. ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. പി.വി. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. ഉല്ലാസ് കളക്കാട്ട് , എം.ബി. രാജു, കെ.പി. ജോര്‍ജ്ജ്, വി.എം. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Advertisement