എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് ഷോപ്പിംങ്ങ് ക്ലോംപ്ലക്‌സിന് ശിലസ്ഥാപനം നടത്തി

425

പടിയൂര്‍ : എടത്തിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിക്കുന്ന ഷോപ്പിംങ്ങ് ക്ലോംപ്ലക്‌സിന് ബാങ്ക് പ്രസിഡന്റ് പി മണി ശിലസ്ഥാപനം നടത്തി. ചടങ്ങില്‍ ഡയാലീസിസിന് വിധേയരായ രോഗികള്‍ക്ക് 10000 രൂപ വീതം ധനസഹായം വിതരണം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് കെ വി ഹജീഷ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി കെ സുരേഷ് ബാബു,പി ജെ വിശ്വനാഥാന്‍,വി ആര്‍ രമേഷ്,ബിനോയ് കോലന്ത്ര,എ കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Advertisement