ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

730
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗത്തോട് അനുബദ്ധിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സിനിമതാരം രാജേഷ് തമ്പുരു പൊതുയോഗം ഉദ്ഘാടനം ചെയ്തു.വി ആര്‍ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ ബി ദീലീപ്,ടി ജി സിബിന്‍ എന്നിവര്‍ സംസാരിച്ചു.പ്രസ്സ് ക്ലബ് പ്രസിഡന്റായി കെ കെ ചന്ദ്രന്‍,സെക്രട്ടറിയായി വി ആര്‍ സുകുമാരന്‍,വൈസ് പ്രസിഡന്റായി റിയാസുദ്ദീന്‍,ജോ.സെക്രട്ടറിയായി ഉണ്ണികൃഷ്ണന്‍,ട്രഷററായി വര്‍ദ്ദനന്‍ പുളിയ്ക്കന്‍,കമ്മിറ്റി അംഗങ്ങായി ടി ജി സിബിന്‍ മൂലയില്‍ വിജയകുമാര്‍,ഓഡിറ്ററായി ശ്രീനിവാസന്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

Advertisement