Friday, June 19, 2026
29.8 C
Irinjālakuda

ഇരിങ്ങാലക്കുട രൂപത കെ സി വൈ എം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട:കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപതയുടെ 2018 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ചെയര്‍മാന്‍ – എഡ്വിന്‍ ജോഷി(കൈപ്പമംഗലം കടപ്പുറം), ജനറല്‍ സെക്രട്ടറി -ബിജോയ് ഫ്രാന്‍സിസ് (കൊടകര),വൈസ് ചെയര്‍പേഴ്‌സന്‍- നിഖിത വിന്നി (അരിപ്പാലം),ജോ. സെക്രട്ടറി-നാന്‍സി സണ്ണി (മേലഡൂര്‍),ട്രഷറര്‍ ജെറാള്‍ഡ് ജേക്കബ് (മാള),സെനറ്റ് അംഗങ്ങള്‍ -ജെയ്‌സന്‍ ചക്കേടത്ത് (പടി.ചാലക്കുടി),ടിറ്റോ തോമസ് (കാറളം),നൈജോ ആന്റോ (മൂന്നുമുറി),ഡെനി ഡേവിസ് (വള്ളിവട്ടം),വനിതാ വിങ് കണ്‍വീനര്‍ – ഇവ്ലിന്‍ (മണ്ണൂക്കാട് ),രൂപത കെ സി വൈ എം.ഇരിങ്ങാലക്കുട വിദ്യാജ്യോതിയില്‍ വെച്ച് നടന്ന വാര്‍ഷിക സെനറ്റില്‍ ഇടവകയില്‍ നിന്നുള്ള രൂപത കൗണ്‍സിലേഴ്സ് ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.ശ്രി ലിജോ പയ്യപ്പിള്ളി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.രൂപത കെ സി വൈ എം ഡയറക്ടര്‍ ഫാ ലിജു മഞ്ഞപ്രക്കാരന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img