ഊരകം ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ ഈനാശുവിന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി.

322
Advertisement

പുല്ലൂര്‍: ഊരകം ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ ഈനാശുവിന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് (ശനി) 10.30 ന് സെന്റ് ജോസഫ്‌സ് പള്ളിയില്‍. മക്കള്‍: തോമസ്, പോളി, റോസിലി, ജോയി, പീറ്റര്‍.മരുമക്കള്‍: മോളി, സിസിലി, ലിന്‍സി, ജാസ്മിന്‍, പരേതനായ പോള്‍.