ഫിഡേ റേറ്റിംങ്ങ് നാഷ്ണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

335
Advertisement

ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌ക്കോ യൂത്ത് സെന്ററിലേയ്ക്ക് തൃശ്ശൂര്‍ ജില്ലാ ചെസ്സ് ആക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡോണ്‍ ബോസ്‌ക്കോ സ്‌കൂളില്‍ നടത്തുന്ന ഫിഡേ റേറ്റിംങ്ങ് നാഷ്ണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു.മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ മത്സരം ഉദ്ഘാടനം ചെയ്തു.ഡോണ്‍ ബോസ്‌ക്കോ സ്‌കൂള്‍ മാനേജര്‍ ഫാ.മാനുവല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൗണ്‍സിലര്‍ കുര്യന്‍ ജോസഫ്,പി ടി എ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി,പീറ്റര്‍ ജോസഫ്,അജയഘോഷ്,യൂത്ത് സെന്റര്‍ പ്രസിഡന്റ് ജോണ്‍ ജസ്റ്റീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement