സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

61
Advertisement

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 4 , കണ്ണൂര്‍4 പേര്‍ക്ക് ,മലപ്പുറത്ത് രണ്ട് പേര്‍ക്കും, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ ഉണ്ടായിട്ടുള്ളത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 357 ആയി. 258 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. 136195 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ നിരീക്ഷണത്തിലുള്ള വർ 135472പേർ ആശുപത്രികളിൽ 723 പെരുമാണ്ഉള്ളത് ഇന്ന് 153 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്‌.ഇതുവരെ 12710 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത് അതിൽ 11469 എണ്ണം രോഗബാധ ഇല്ലായെന്ന് സ്ഥിരീകരിച്ചു.

Advertisement