26.9 C
Irinjālakuda
Saturday, May 11, 2024
Home 2020 August

Monthly Archives: August 2020

ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ്;60 പേർക്ക് രോഗമുക്തി

ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 514 ആണ്. തൃശൂർ സ്വദേശികളായ 11 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ...

കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് വിസ്‌ക് അനുവദിച്ചു

കാട്ടൂർ:സെന്റിനൽ സർവൈലൻസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് വിസ്‌ക് അനുവദിച്ചു.കോവിഡ് സ്രവം കൂടുതൽ സുരക്ഷിതമായി എടുക്കാൻ ഉപയോഗിക്കുന്ന അൾട്രാ വയലറ്റ് പ്രൊട്ടക്‌ഷനോട് കൂടിയ വിസ്കാണ്...

മൽസ്യതൊഴിലാളികൾ കടലിൽ പോകരുത്:ഉയർന്ന തിരമാലക്ക് സാധ്യത

കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള - കർണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി...

തമിഴ്‌നാട് ഷോളയാർ ഡാം സ്പിൽവേ ഷട്ടറുകൾ പൂർണ്ണമായി അടച്ചു

തമിഴ്‌നാട് ഷോളയാർ ഡാം സ്പിൽവേ ഷട്ടറുകൾ പൂർണ്ണമായി അടച്ചു കേരള ഷോളയാറിലേക്ക് ജലമൊഴുക്കാനായി തുറന്ന തമിഴ്‌നാട് ഷോളയാർ ഡാം സ്പിൽവേ ഷട്ടറുകൾ ഞായറാഴ്ച രാവിലെ 7.15ഓടെ പൂർണമായി അടച്ചു. ജില്ലയിൽ കെ.എസ്.ഇ.ബിയുടെ കീഴിലെ...

തൃശ്ശൂരിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ജില്ലയിൽ കനത്ത മഴയെ തുടർന്ന് തൃക്കൂർ ഗ്രാമപഞ്ചായത്തിലും എടത്തിരുത്തി, പെരിഞ്ഞനം, മണത്തല, വാടാനപ്പിള്ളി, വടക്കേക്കാട് വില്ലേജുകളിലും വെള്ളം കയറിയതായി റിപ്പോർട്ട് ചെയ്തു. എന്നാൽ, വെള്ളപ്പൊക്കത്തിന്റെ ഭാഗമായി നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. കൊടുങ്ങല്ലൂർ,...

കനോലി കനാൽ നിറഞ്ഞു തീരദേശത്ത് കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു

കനത്ത മഴയിൽ കനോലി കനാൽ നിറഞ്ഞതോടെ തീരദേശ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ഒഴുക്കില്ലാത്തതിനാൽ വെള്ളം കുറയാത്തത് ആശങ്ക കൂട്ടുന്നു. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, എറിയാട്, എടവിലങ്ങ്, ശ്രീനാരായണ പുരം...

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇരിങ്ങാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട - 9 പെൺകുട്ടി.ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ - 15 ആൺകുട്ടി.ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ - 21 സ്ത്രീ.ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ - 42 സ്ത്രീ.ഇരിങ്ങാലക്കുട ക്ലസ്റ്റർ- അളഗപ്പനഗർ -...

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍...

സിസ്റ്റർ മത്തയ ചാക്കേരി എഫ് എസ് എം(ലില്ലി) നിര്യാതയായി

കാറളം ഇളമ്പുഴ പരേതരായ ആലപ്പാടൻ ചാക്കേരി ജോസഫിന്റേയും വെറോനിക്കയുടേയും മകളായ സിസ്റ്റർ മത്തയ ചാക്കേരി എഫ് എസ് എം(ലില്ലി) നിര്യാതയായി. 81 വയസ്സായിരുന്നു. ബാംഗ്ലൂർ കൃഷ്ണഗിരി സെന്റ് ക്ലെയേഴ്സ് കോൺവെന്റ് അംഗമാണ്.മാതിഗിരി,മതാഘോണ്ടപ്പള്ളി, കൃഷ്ണഗിരി,...

കുഴിക്കാട്ടുശ്ശേരി തെക്കൂട്ട് ദാമോദരൻ മകൻ വിജയൻ (76 ) നിര്യാതനായി

കുഴിക്കാട്ടുശ്ശേരി തെക്കൂട്ട് ദാമോദരൻ മകൻ വിജയൻ (76 ) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ:ഡോ . സന്തോഷ് ( അസോ: പ്രൊഫസർ, ഗവ.മെഡിക്കൽ കോളേജ്, തൃശൂർ) , അഡ്വ. സ്മിത (ഇരിങ്ങാലക്കുട),...

സെന്റ് ജോസഫ്സ് കോളേജിന്റെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിന്റെ കുരങ്ങു പനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്നോളജി(DBT, Govt of India) ഡിപ്പാർട്ട് മെന്റിന്റെ അംഗീകാരം ലഭിച്ചു. ഇരിങ്ങാലക്കുട കമ്മ്യൂണിക്കബിൾ ഡീസീസസ് റിസർച്ച് ലബോറട്ടറി മേധാവിയും...

ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തിലെ 3 6 13 14 15 16 എന്നീ വാർഡുകളിൽ മാത്രമാണ് ഇപ്പോൾ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ളത് മറ്റു വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി...

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 8 ) 1420 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 8 ) 1420 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1715 പേർ രോഗ മുക്തി നേടി.4 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം...

ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 8 ) 64 പേർക്ക് കോവിഡ്

ചാലക്കുടി ക്ലസ്റ്റർ- മേലൂർ - 39 സ്ത്രീ.ചാലക്കുടി ക്ലസ്റ്റർ- കോടശ്ശേരി - 45 പുരുഷൻ.ചാലക്കുടി ക്ലസ്റ്റർ- കോടശ്ശേരി - 33 പുരുഷൻ.ചാലക്കുടി ക്ലസ്റ്റർ- കോടശ്ശേരി - 22 പുരുഷൻ.ചാലക്കുടി ക്ലസ്റ്റർ- മേലൂർ -...

മഴക്കെടുതി: കെ.എസ്.ഇ.ബി കൺട്രോൾ റൂം തുറന്നു

മഴക്കെടുതികളെ തുടർന്നുണ്ടാവുന്ന വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാൻ കെ.എസ്.ഇ.ബി മഴക്കാല കൺട്രോൾ റൂം തുറന്നു. തടസ്സങ്ങൾ അതത് വൈദ്യുതി സെക്ഷൻ ഓഫീസിലോ 24 മണിക്കൂർ പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സെൻറർ ടോൾഫ്രീ നമ്പർ ആയ...

കാലവർഷക്കെടുതി: കൺട്രോൾ റൂം സജ്ജമായി

ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ കളക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂീ പ്രവർത്തന സജ്ജമായി. പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ: കളക്ടറേറ്റ് കൺട്രോൾ റൂം 1077 (ടോൾ ഫ്രീ) 0487 2462424,...

കോന്തിപ്പുലത്ത് വെള്ളക്കെട്ടിന് പരിഹാരമായി

കോന്തിപ്പുലം:വെള്ളക്കെട്ടിന് പരിഹാരമായി ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലെ മാടായിക്കോണം, കുഴിക്കാട്ടുക്കോണം, മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം, പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാൾ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായേക്കാവുന്ന കോന്തിപ്പുലം ആനന്ദപുരം പാലത്തിനടിയിൽ അടിഞ്ഞുകൂടിയ ആഫ്രിക്കൻ പായലും, കുളവാഴയും, പുല്ലും...

മൂന്നു കൊലപാതക ശ്രമം നാലു പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട:സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉള്ള ഇടുക്കി കഞ്ഞിക്കുഴി പ്ലാമൂട്ടിൽ വീട്ടിൽ രഘുനാഥ് മകൻ ആനന്ദ് 23 വയസ്സ്,കരൂപ്പടന്ന കാടലായി സ്വദേശി വെള്ളാങ്കല്ലൂക്കാരൻ വീട്ടിൽ സുരേഷ് മകൻ പ്രാഞ്ചി എന്ന്...

സി.പി.ഐ വെര്‍ച്ച്വല്‍ വാഹനജാഥ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട:കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ,കേരളവികസന പരിപ്രേഷ്യവുമായി സി പി ഐ തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വെര്‍ച്ച്വല്‍ വാഹനജാഥക്ക് ആഗസ്റ്റ് 9 ന് ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കും. നവമാധ്യമങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ...

സംസ്ഥാനത്ത് ഇന്ന്(August 7) 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരി

സംസ്ഥാനത്ത് ഇന്ന്(August 7) 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 289 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe