പറമ്പി സെൻസ്ലാവോസ് മകൻ വർഗീസ് 77 നിര്യാതനായി

57

പറമ്പി സെൻസ്ലാവോസ് മകൻ വർഗീസ് 77 നിര്യാതനായി. സംസ്കാരം നാളെ (2022 സെപ്റ്റംബർ 6 ചൊവ്വാഴ്ച) ഉച്ചതിരിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: ജെസ്സി.മക്കൾ: സ്റ്റാൻലി,സുബിൻ, ഡോ: സുനിൽ. മരുമക്കൾ: സിമി, മിഥു, ഡോ: ബിൻസി.

Advertisement