ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ

277

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തിലെ 3 6 13 14 15 16 എന്നീ വാർഡുകളിൽ മാത്രമാണ് ഇപ്പോൾ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ളത് മറ്റു വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി തുടരും ഇരിങ്ങാലക്കുട നഗരസഭയിലെ 11 ഉം 35ഉം വാർഡുകൾ ട്രിപ്പിൾ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കി കണ്ടെയ്ൻമെന്റ് സോൺ ആക്കി മാറ്റി.

Advertisement