സംസ്ഥാനത്ത് ഇന്ന്(മെയ് 29) 62 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

74

സംസ്ഥാനത്ത് ഇന്ന്(മെയ് 29 ) 62 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 33 പേർ വിദേശത്തു നിന്നും വന്നവരാണ് 23 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് സമ്പർക്കം മൂലം ഒരാൾക്കും ജയിലിൽ കഴിയുന്ന രണ്ടുപേർക്കും ഒരു ഹെൽത്ത് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഇതിനുപുറമേ 2 എയർ ഇന്ത്യ ക്യാബിൻ ക്രൂ അംഗങ്ങൾക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പോസിറ്റീവ് ആയ ആളുകൾ പാലക്കാട് 14 കണ്ണൂർ 7 തൃശ്ശൂർ 6 പത്തനംതിട്ട ആര് മലപ്പുറം 5 തിരുവനന്തപുരം 5 കാസർകോട് 4 എറണാകുളം 4 ആലപ്പുഴ 3 വയനാട് 2 കൊല്ലം 2 കോട്ടയം ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളിൽനിന്നും ഓരോരുത്തർ വീതവും
10 പേർക്ക് ഇന്ന് ബലം നെഗറ്റീവ് ആയിട്ടുണ്ട് വയനാട് 5 കോഴിക്കോട് 2 കണ്ണൂർ മലപ്പുറം കാസർകോട് ഓരോരുത്തർ വീതവും ആണ് ബലം നെഗറ്റീവ് ആയിട്ടുള്ളത് രോഗം സ്ഥിരീകരിച്ചു കോട്ടയം ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവല്ല സ്വദേശി ജോഷി ഇന്ന് മരണമടയുകയുണ്ടായി. സംസ്ഥാനത്ത് ഇതുവരെ1150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 577 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. നിരീക്ഷണത്തിൽ 124167 വീടുകളിൽ123087 പേർ 1080 പേർ ആശുപത്രികളിലും ഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Advertisement