കാട്ടുങ്ങച്ചിറ ജുമാ മസ്‌ജിദിൽ സ്വാതന്ത്രദിനത്തിൽ പതാകയുയർത്തി

75

ഇരിങ്ങാലക്കുട : മുസ്ലിം ജമാഅത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ സ്വതന്ത്ര ദിനത്തിന്റെ ഭാഗമായി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ സിറാജുദീൻ ദേശീയ പതാകയുയർത്തി.മഹല്ല് സെക്രട്ടറി അലി സാബ്രി , ചീഫ് ഇമ്മാം സിയാദ് ഫൈസി അഷ്‌റഫ്‌ ഉസ്താദ്, വൈസ് പ്രസിഡന്റ്‌ അൻസാരി, എക്സിക്യൂട്ടീവ് മെമ്പർ അസറുദീൻ കളക്കാട്ട് , ഷെഫീഖ് എന്നിവർ പങ്കെടുത്തു

Advertisement