Advertisement

ഇരിങ്ങാലക്കുട: രൂപതയുടെ നേതൃത്വത്തില്‍ കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ഹരിത കാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുതിരത്തടത്തുള്ള ഒരേക്കര്‍ സ്ഥലത്ത് തുടങ്ങുന്ന മഞ്ഞള്‍ കൃഷിയുടെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു. വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി, ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. വര്‍ഗീസ് അരിക്കാട്ട്, ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് കണ്ണമ്പിള്ളി, വികാരി റവ. ഫാ. റിന്റോ കൊടിയന്‍, സെക്രട്ടറി റവ. ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.