Monthly Archives: June 2018
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗത്തോട് അനുബദ്ധിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സിനിമതാരം രാജേഷ് തമ്പുരു പൊതുയോഗം ഉദ്ഘാടനം ചെയ്തു.വി ആര്‍ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ ബി ദീലീപ്,ടി...
ഞാറ്റുവേല മഹോത്സവ വേദിയില്‍ കവിയരങ്ങും പുസ്തക ചര്‍ച്ചയും
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഗമസാഹിതിയുടെ നേതൃത്വത്തില്‍ നടന്ന അറിവരങ്ങ് വേദിയിലെ കവിയരങ്ങില്‍ പി എന്‍ സുനില്‍,ശ്രീല വി വി,ദേവയാനി,അരുണ്‍ ഗാന്ധിഗ്രാം,പാര്‍വ്വതി വി ജി,സാവിത്രി ലക്ഷ്മണന്‍,രാജേഷ് തമ്പുരു,രാധകൃഷ്ണന്‍ വെട്ടത്ത്,ഉണ്ണികൃഷ്ണന്‍...
പാദുവ നഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടിയേറ്റി
പാദുവനഗര്‍ -പാദുവ നഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടിയേറ്റി.ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ .മോണ്‍. ആന്റോ തച്ചില്‍ ഊട്ടുതിരുന്നാളിനു കൊടിയേറ്റി.ഇടവക വികാരി ഫാ.ഫ്രാന്‍സണ്‍ തന്നാടന്‍ ,കൈകാരന്‍മാരായ പി. വി ആന്റു...
മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി
ആനന്ദപുരം: മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് ഇഎംഎസ് ഹാളില്‍ തുടക്കമായി. റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ നഴ്‌സറികളുടെ സഹകരണത്തോടെയാണ് ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്...
വയറ് നിറയെ കളി കണ്ടാസ്വദിക്കൂ
ഇരിങ്ങാലക്കുട- ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ഒട്ടും ചോരാതെ എല്ലാവര്‍ക്കും കളിയിരുന്ന് ആസ്വദിക്കുവാന്‍ 'പ്രിയ ഹോട്ടല്‍ ' ആവസരം ഒരുക്കുന്നു.പ്രത്യേകമായി തയ്യാറാക്കിയ ലോകകപ്പ് വിഭവങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണുവാനുള്ള പ്രത്യേക സൗകര്യം തയ്യാറാക്കിയിരിക്കുന്നു.ടീമുകളുടെ...
പുസ്തകശാലയും ,നാട്ടറിവു മൂലയും ഉണര്‍ന്നു.ഞാറ്റുവേല മഹോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും
ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകശാല, അറിവരങ്ങ്,നാട്ടറിവുമൂല,കൃഷി പാഠശാല ,ചക്കമഹോത്സവം,കാര്‍ഷിക ചിത്രപ്രദര്‍ശനം ,കരവിരുത് കലാപഠന കേന്ദ്രം എന്നിവ ഏഴാമത് ഞാറ്റുവേലമഹോത്സവവേദിയില്‍ പ്രവര്‍ത്തനം തുടങ്ങി.പുസ്തകശാലയും അറിവരങ്ങും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ, പ്രൊഫ.ലക്ഷ്മണന്‍...
ഒരേ ദിവസം രണ്ട് വധശ്രമം നടത്തിയ ഗുണ്ടാസംഘത്തിലെ പ്രധാനികള്‍ പിടിയില്‍
കോണത്തുകുന്ന്:കോണത്തുകുന്ന് കോടുമാടത്തി വീട്ടില്‍ ടോം ജിത്തിനെ(28) രാത്രി വീട്ടില്‍ അധിക്രമിച്ചു കയറി വടിവാളുകൊണ്ടു വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പൊറത്തുശ്ശേരി മുതിരപറമ്പില്‍ പ്രവീണ്‍ (20), മുപ്ലിയം ദേശത്ത് കളത്തില്‍ പണ്ടാരപറമ്പില്‍ വീട്ടില്‍ മഹേന്ദ്ര...
താണിശ്ശേരി വെസ്റ്റ് ഡോളേഴ്‌സ് ഇടവകയിലെ സെന്റ് ആന്റണീസ് കുടുംബയൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട -താണിശ്ശേരി വെസ്റ്റ് ഡോളേഴ്‌സ് ഇടവകയിലെ സെന്റ് ആന്റണീസ് യൂണിറ്റ് വാര്‍ഷികം ജെയ്‌സണ്‍ ജോര്‍ജ്ജ് കൂനമാവിന്റെ വസതിയില്‍ വെച്ച് ആഘോഷിച്ചു.വികാരി ഫാ .ജോയ് പാല്യേക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടുകൂടി വാര്‍ഷികം ഉദ്ഘാടനം ചെയ്യപ്പെട്ടു.തുടര്‍ന്ന്...
സെന്റ് ജോസഫ്‌സില്‍ ‘ബ്ലഡ് ഡോണേഴ്‌സ്’ ഡേ ആഘോഷം
ഇരിങ്ങാലക്കുട -സെന്റ് ജോസഫ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ 'ബ്ലഡ് ഡോണേഴ്‌സ് ശ്രേഷ്ഠം' 2018 ഏറെ വ്യത്യസ്തമായി
ആഘോഷിച്ചു.വൃക്ക ദാതാക്കളെയും ,രക്ത ദാതാക്കളെയും ആദരിക്കുന്ന ചടങ്ങില്‍ സെന്റ് ജോസഫ് കോളേജ് പ്രന്‍സിപ്പാള്‍...
കല്‍പറമ്പ് ബി വി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എ പ്ലസ് നേടിയവരെ ആദരിച്ചു.
വെള്ളാങ്ങല്ലുര്‍ :കല്‍പറമ്പ് B.V.M.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും S.S.L.C, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ A പ്ലസ് നേടിയ വിദ്യാര്‍ത്ഥികെ ള്‍ക്ക് ആദരം നല്‍കി. ഇരിഞാലകുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം...
യുവജന കൂട്ടായ്മയില്‍ നിര്‍ദ്ധന കുടുംബത്തിന് തിരികെ കിട്ടിയത് തല ചായ്ക്കാനുള്ള ഒരിടം.
ഇരിങ്ങാലക്കുട :ശക്തമായ കാറ്റിലും മഴയിലും പെട്ട് കരള്‍ രോഗബാധിതനായ ഇരിങ്ങാലക്കുട എസ്.എന്‍.നഗര്‍ കൈപ്പുള്ളിത്തറ കുറ്റിക്കാടന്‍ സുബ്രമണ്യന്‍ (ഇക്രു) ന്റെ വീടിന് മുകളില്‍ തേക്ക് മരം കടപുഴകി വീണു. സുബ്രനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും...
സെന്റ്.ജോസഫ്‌സ് കോളേജില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട്
ഇരിങ്ങാലക്കുട :ഫുട്‌ബോള്‍ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം നടന്നു. കോളേജിലെ 200 ല്‍പരം പെണ്‍കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ നിര്‍വഹിച്ചു....
റംസാന്‍ നിലാവിന്റെ മൈലാഞ്ചി മൊഞ്ചുമായി ഞാറ്റുവേല മഹോത്സവം മത്സരങ്ങള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട :വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേലമഹോത്സവം-2018 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രശ്‌നോത്തരി മത്സരത്തിന്റേയും മൈലാഞ്ചിയിടല്‍ മത്സരത്തിന്റേയും ഉദ്ഘാടനകര്‍മ്മം ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.ആര്‍ ഷാജു ഉദ്ഘാടനം ചെയ്തു.സെന്റ് ജോസഫ് കോളേജ് മലയാളം...
കാര്‍ഷിക ലോകം ഒരു കൂടാരക്കീഴില്‍: കൃഷി കാഴ്ച്ചകളുമായി ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് അരങ്ങുണരുന്നു
ഇരിങ്ങാലക്കുട:കാര്‍ഷിക മേഖലയുടെ സമ്പന്നത വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കാഴ്ച്ചകളുമായി വിജ്ഞാന വ്യാപനത്തിന്റേയും പ്രകൃതിസ്‌നേഹത്തിന്റെയും പുതുവേദികള്‍ പങ്ക് വെച്ച് കൊണ്ട് വിത്തും വിളകളും,പുസ്തകശാലയും,കലാസന്ധ്യയും പരിശീലന പരിപാടികളും നാടന്‍ മത്സരങ്ങളുമായി 'കരുതാം ഭൂമിയെ...
നടിയും സംവിധായികയുമായ അപര്‍ണ്ണ സെന്നിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ ‘ജപ്പാനീസ് വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുണ്‍...
ഇരിങ്ങാലക്കുട:നടിയും സംവിധായികയുമായ അപര്‍ണ്ണ സെന്നിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ 'ജപ്പാനീസ് വൈഫ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുണ്‍ 15 വെള്ളിയാഴ്ച്ച വൈകീട്ട് 6.30 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍...
അപകടത്തില്‍ പരിക്കേറ്റ നായക്ക് തുണയായൊരു മൃഗ സ്‌നേഹി
മുരിയാട് : പഞ്ചായത്തിലെ റെയില്‍വേ ഗേറ്റിന് സമീപം വ്യാഴാഴ്ച്ച രാവിലെയാണ് വാഹനാപകടം പറ്റി മൃതഭയനായി തെരുവ് നായയെ നാട്ടുക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. ആരും സഹായത്തിനില്ലാതെ കിടന്നിരുന്ന നായയെ ബോസ് ചുള്ളിയില്‍ എന്നയാളും മുരിയാട്...
റമദാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് ‘മെഹന്തി ഫെസ്റ്റ് ‘ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-റമദാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് 'മെഹന്തി ഫെസ്റ്റ് ' സംഘടിപ്പിച്ചു.വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും നാല്പതിലധികം ടീമുകള്‍ പങ്കെടുത്ത മത്സരം വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ .ആന്റോ വി പി...
യാത്രാക്കാര്‍ക്ക് അപകടഭീഷണിയായി താണിശ്ശേരി പാലത്തിന്റെ സമീപത്തെ റോഡിലെ വിടവ്
താണിശ്ശേരി:യാത്രാക്കാര്‍ക്ക് അപകടഭീഷണിയായി താണിശ്ശേരി പാലത്തിന്റെ സമീപത്തെ റോഡിലെ വിടവ് .ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായ് റോഡ് വെട്ടിപൊളിച്ചീവസ്ഥയിലാക്കിയത്.മഴക്കാലമായതിനാല്‍ വിടവില്‍ വെള്ളം കെട്ടികിടക്കും എന്നതിനാല്‍ യാത്രാക്കാര്‍ക്ക് വിടവ് ശ്രദ്ധയില്‍പ്പെടുന്നില്ല.രാത്രിയില്‍ യാത്രക്കാര്‍...
ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഘോഷയാത്ര സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട:ലോക മനസ്സ് കീഴടക്കി കാല്‍പ്പന്ത് ഉരുളുന്നതിനെ വരവേല്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഘോഷയാത്ര സംഘടിപ്പിച്ചു. പുതംകുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു....
ചേലൂര്‍ വെളുത്തേടത്ത് കൊച്ചുക്കുട്ടിയമ്മ മകന്‍ സി വി ഗോപാലന്‍ നായര്‍ (87)നിര്യാതനായി
ചേലൂര്‍:ചേലൂര്‍ വെളുത്തേടത്ത് കൊച്ചുക്കുട്ടിയമ്മ മകന്‍ സി വി ഗോപാലന്‍ നായര്‍ (87) (റിട്ട .ഓഫീസ് സ്റ്റാഫ് നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇരിങ്ങാലക്കുട )നിര്യാതനായി .ഭാര്യ:ലീല , മക്കള്‍-ലതിക (അംഗന്‍വാടി ടീച്ചര്‍),ലളിത ,മധു(കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍...